KeralaNewsRECENT POSTS
തൊലി കറുത്തതാണെങ്കിലും മനസ് വെളുത്തതാണെന്ന് മന്ത്രി എം.എം മണി
തൊടുപുഴ: തൊലി കറുത്തതാണെങ്കിലും തന്റെ മനസ് വെളുത്തതാണെന്ന് മന്ത്രി എം.എം. മണി. ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കരുണാപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം അംഗീകരിക്കാനുള്ള മനസില്ലെങ്കിലും എതിരാളികളുടെ കിളിപറത്താനുള്ള പാര്‍ട്ടി സംവിധാനം തനിക്കുണ്ട്. 55 വര്‍ഷമായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട്. എന്നാല്‍ ഇന്നും പൊതുപ്രവര്‍ത്തനത്തില്‍ 25 കാരന്റെ ആരോഗ്യവും ആര്‍ജ്ജവവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News