33.3 C
Kottayam
Friday, April 19, 2024

കൊച്ചിയില്‍ പോലീസുദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

Must read

കൊച്ചി: സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്തു വന്ന സിവില്‍ പോലീസ് ഓഫീസര്‍ ജപി.കെ.ജയിനെയാണ് ഇന്ന് വൈകുന്നേരം കളമശ്ശേരി എച്ച്എംടി കോളനിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.പോലീസുദ്യോഗസ്ഥന്റേത് ആത്മഹത്യയെന്നാണ് സൂചന.മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week