33.4 C
Kottayam
Friday, April 26, 2024

മീനച്ചിലാറ്റിൽ പാറമ്പുഴ ഭാഗത്ത് കാണാതായ മൂന്നാമത് വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി

Must read

കോട്ടയം:മീനച്ചിലാറ്റിൽ പാറമ്പുഴ ഭാഗത്ത് കാണാതായ മൂന്നാമത് വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി.പുതുപ്പള്ളി ഐ.എച്ച്. ആർഡി വിദ്യാർത്ഥി അശ്വിൻ കെ പ്രസാദ് (17) ന്റെ മൃതദേഹമാണ് രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്നലെ ഉച്ചയ്ക്ക് ആറ്റിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week