24.4 C
Kottayam
Tuesday, July 7, 2026

CATEGORY

International

കൊവിഡ് വൈറസിന് ഒരു വയസ്! ഭീതിയൊഴിയാതെ ലോകം

ലോകത്തെ തന്നെ ഭീതിയിലാക്കി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന് ഇന്ന് ഒരു വര്‍ഷം. ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം,...

ഒടുവിൽ പരാജയം സമ്മതിച്ച് ട്രംപ്

ന്യൂയോർക് ; ഒടുവിൽ പരാജയം സമ്മതിച്ച് ട്രംപ്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്നാണ് ഡോണൾഡ് ട്രംപ് ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. ബൈഡനല്ല, താനാണ് ജയിച്ചതെന്ന് ആവർത്തിച്ചിരുന്ന ട്രംപ് ഇതാദ്യമായാണ് പരസ്യമായി...

വന്നവഴി മറന്നു; ഫോക്‌സ് ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന്റെ റേറ്റിംഗ് ഇടിഞ്ഞെന്നും അവര്‍ വന്നവഴി മറന്നതുകൊണ്ടാണിതെന്നും ട്രംപ് തുറന്നടിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ട്രംപ്...

ലൈംഗിക തൊഴിലാളികളായ 13 സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ ‘യോക്ക്‌ഷെയര്‍ റിപ്പര്‍’ കൊവിഡ് ബാധിച്ച് മരിച്ചു

ലണ്ടന്‍: കുപ്രസിദ്ധ ബ്രിട്ടീഷ് സീരിയല്‍ കില്ലര്‍ പീറ്റര്‍ സറ്റ്ക്ലിഫ് കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. 'യോക്ക്ഷെയര്‍ റിപ്പര്‍ ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ 13 സ്ത്രീകളെ കൊലപ്പെടുത്തിയതിനും 7 സ്ത്രീകളെ...

രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും പരസ്പരം പ്രണയിച്ച് ഒരു കുടുംബമായി ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കാനാവുമോ? ഉത്തരവുമായി ഒരു കുടുംബം

രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും പരസ്പരം പ്രണയിച്ച് ഒരു കുടുംബമായി ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കാനാവുമോ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഈ കുടുംബം. വിചിത്രമാണ് ഇവരുടെ ജീവിതകഥ. വെറ്ററിനറി...

ബഹ്റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കല്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റോയല്‍ പാലസാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ഷെയ്ഖ് ഹമദ് ബിന്‍ ഇസ...

മാസങ്ങളായി കോമയിൽ കഴിഞ്ഞ 18 കാരൻ ഇഷ്ട ഭക്ഷണത്തിന്റെ പേര് കേട്ടതും ചാടിയെണീറ്റു ; ആഘോഷമാക്കി ആശുപത്രി ജീവനക്കാർ

തായ്പേയ്: രണ്ട് മാസത്തിലേറെയായി കോമയിൽ കഴിയുകയായിരുന്നു യുവാവ് ഇഷ്ടഭക്ഷണത്തിന്റെ പേര് കേട്ടയുടൻ ചാടി എഴുന്നേറ്റു. 62 ദിവസങ്ങളായി യുവാവിന്റെ നിലയിൽ പുരോഗതി കാത്ത് കഴിയുകയായിരുന്നു അവന്റെ കുടുംബം. എന്നാൽ അവന്റെ ഉണര്‍വ്വ്‌ അസാധാരണമായിരുന്നുവെന്ന്...

ഫുട്ബോൾ ഗ്രൗണ്ട് ചോരക്കളമാക്കി ഐഎസ്‌ഐഎസ് തീവ്രവാദികൾ; 50 പേരുടെ തലവെട്ടി,

മാപുട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ 50 പേരുടെ തലവെട്ടി. വടക്കൻ മൊസാമ്പിക്കിലെ ഗ്രാമ പ്രദേശത്തെ ഒരു ഫുട്ബോൾ ഗ്രൗണ്ടാണ് കുരുതിക്കളമായത്. കൊല്ലപ്പെട്ടവരെ നിരത്തിനി‍ര്‍ത്തിയാണ് ഭീകരവാദികൾ കൃത്യം നി‍ര്‍വഹിച്ചതെന്നാണ് റിപ്പോ‍ര്‍ട്ട്....

ഓടുവില്‍ ശുഭവാര്‍ത്ത,കൊവിഡ് വാക്‌സിന്‍ 90 ശതമാനം വിജയം

ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി മരുന്നുകമ്പനിയായ ഫൈസര്‍. ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കഴാഴ്ചയാണ് കമ്പനി പ്രസ്താവന ഇറക്കിയത്. ഫൈസറും ജര്‍മ്മന്‍ പാര്‍ട്ട്ണറുമായ ബയോടെക്...

കൊവിഡ് മരണങ്ങള്‍ 13 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 12,61,971 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 5,07,28,889 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 35,792,588 പേര്‍...

Latest news