HealthInternationalNews
കൊവിഡ് മരണങ്ങള്‍ 13 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 12,61,971 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 5,07,28,889 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 35,792,588 പേര്‍ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു.
നിലവില്‍ 13,674,330 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 92,573 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, ബ്രിട്ടന്‍, കോളംബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധയില്‍ ആദ്യ പത്തിലുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News