24.5 C
Kottayam
Tuesday, July 7, 2026

CATEGORY

International

ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ അന്തരിച്ചു

ബ്യൂണസ്: ഐറിസ് അര്‍ജന്റനീയിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ(60) അന്തരിച്ചു.ഹൃദയാഘാതത്തേത്തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം.തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനേത്തുടര്‍ന്ന് നവംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. രോഗം ഭേദമായതിനേത്തുടര്‍ന്ന് വീട്ടില്‍ വിശ്രമിച്ചുവരികയായിരുന്നു മറഡോണ. ലോക ഫുടബോളിലെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ...

ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കി സ്‌കോട്ട്‌ലന്‍ഡ്! പദ്ധതിക്കായി മറ്റിവച്ചിരിക്കുന്നത് 86 കോടി രൂപ

എഡിന്‍ബര്‍ഗ്: ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി സ്‌കോട്ട്‌ലന്‍ഡ്. ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നതിനുള്ള പിരീഡ് പ്രൊഡക്ട്‌സ് ബില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കി. ഇതോടെ രാജ്യത്തെ സ്ത്രീകള്‍ക്കു സാനിറ്ററി ഉത്പന്നങ്ങള്‍...

ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടിശ്വരന്മാരുടെ ലിസ്റ്റിൽ ഇടം നേടി ഇലോൺ

ലണ്ടന്‍: ലോക കോടീശ്വര പട്ടികയില്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന് ഇലോണ്‍ മസ്‌ക് രണ്ടാംസ്ഥാനത്ത്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമാണ് ഇലോണ്‍ മസ്‌ക്. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് മക്സിന്റെ...

യേശു ക്രിസ്തു കുട്ടിക്കാലം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി ; ചിത്രങ്ങൾ പുറത്ത്

ജേറുസലേം: യേശു ക്രിസ്തു കുട്ടിക്കാലം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി. ബ്രിട്ടീഷ് ഗവേഷകരാണ് ഇസ്രയേലില്‍ നടത്തിയ പരിവേഷണത്തിലൂടെ ഇത് കണ്ടത്തിയത്. ഇസ്രയേലിലെ നസ്രേത്തിലെ ഒരു സന്യാസിനി മഠത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ് ഈ പുരാതന...

അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല,കോവിഡ് ബാധിച്ച് മരിച്ചവരുടെ 650 ഓളം മൃതദേഹങ്ങൾ ഇപ്പോഴും ഫ്രീസറിൽ

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു.ഏപ്രില്‍ മാസത്തിനുശേഷം മരിച്ചവരുടെ 650 മൃതശരീരങ്ങളാണ് യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍...

ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി ടൗണിൽ സ്ഥാപിച്ച ദീപാലങ്കാരങ്ങൾ വിവാദമാകുന്നു ; മാപ്പ് പറഞ്ഞ് മേയർ

ബെൽജിയം : ടൗണിലെ ക്രിസ്മസ് അലങ്കാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി ടൗണിൽ സ്ഥാപിച്ച ദീപാലങ്കാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറലായത്. ബൾബുകൾക്ക് ലിംഗത്തിന്റെ രൂപമാണെന്നതാണ് ചിരിയിൽ കലർന്ന...

ട്രംപിന് വീണ്ടും തിരിച്ചടി,മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ല,ഔദ്യോഗിക അക്കൗണ്ട് ബൈഡന് കൈമാറി ട്വിറ്റര്‍

വാഷിംങ്ടൺ: യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോ ബൈഡൻ വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടർന്നാല്‍ മതിയെന്നാണ് തീരുമാനം. നേരത്തെ ജോർജിയയില്‍ രണ്ടാമതും...

കടലില്‍ മത്സ്യബന്ധത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം

സെനഗളില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം പിടിപ്പെട്ടു. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളില്‍ നിന്നായി കടലിലേക്ക് പോയവര്‍ക്കാണ് തിരിച്ചെത്തിയപ്പോള്‍ അജ്ഞാത രോഗം പിടിപെട്ടതായിട്ടാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മുഖത്തും ജനനേന്ദ്രിയത്തിലുമെല്ലാം...

ബൈഡന് ഇരട്ടി ആശ്വാസം…! ​ജോർജിയയിൽ രണ്ടാമതും വോ​ട്ടെണ്ണൽ പൂർത്തിയായി

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത്​ രണ്ടാമതും വോ​ട്ടെണ്ണൽ പൂർത്തിയാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ആരോപിച്ച് പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപാണ്​ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയതും​. വീണ്ടും വോ​ട്ടെണ്ണൽ നടത്തിയപ്പോഴും...

ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റു! യുവാവിന് പിന്നീട് സംഭവിച്ചത്

ആഴ്ചകള്‍ക്ക് മുന്‍പാണ് ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12 പുറത്തിറങ്ങിയത്. പുതിയ ഐഫോണ്‍ സവിശേഷതകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം അതിന്റെ ഭീമമായ വിലയെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങിയപ്പോഴും ചിലര്‍...

Latest news