24.5 C
Kottayam
Tuesday, July 7, 2026

CATEGORY

International

മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലം?ഡോക്‌ടര്‍ക്കെതിരെ കേസെടുത്തു

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്‌ടര്‍ക്കെതിരെ അന്വേഷണം. ഡോക്‌ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്‌ഡ് നടന്നതായാണ് അര്‍ജന്‍റൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കല്‍...

പ്രതിയുമായി ശുചിമുറിയിൽ ലൈംഗികബന്ധം; കോൺസ്റ്റബിളിന് ജയിൽ ശിക്ഷ

ലണ്ടൻ: പ്രതിയായ യുവതിയുമായി പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പോലീസ് കോൺസ്റ്റബിളിന് ജയിൽ ശിക്ഷ നൽകിയിരിക്കുന്നു. ഇംഗ്ലണ്ടിലെ കോൺ‌വാൾ ലോൺ‌സ്റ്റെസ്റ്റണിലെ പോലീസ് സ്റ്റേഷനുള്ളിലാണ് സംഭവം നടന്നിരിക്കുന്നത്. കോൺസ്റ്റബിളായ ക്രിസ്റ്റഫർ വിൽസൺ...

അഫ്ഗാനില്‍ കാര്‍ബോംബ് സ്‌ഫോടനം,31 സൈനികര്‍ കൊല്ലപ്പെട്ടു

ഗസ്‌നി: കാര്‍ബോംബ് സ്ഫോടനത്തില്‍ അഫ്ഗാന്‍ സുരക്ഷ സേനയിലെ 31 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാവിലെ ഗസ്‌നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് വലിയ ആള്‍നാശം ഉണ്ടായത്. 31 മൃതദേഹങ്ങള്‍ സ്ഥിരീകരിച്ചു. 24 പേരെ...

വൈദ്യുതിയും 5G യും അലര്‍ജി ; പുതിയ വീട് നിര്‍മിച്ച് 48-കാരന്‍

മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആശയവിനിമയ വികസനത്തിലെ പുരോഗതിയും മറ്റും കാരണം ഇന്ന് നഗരങ്ങളില്‍ മൊബൈല്‍ ടവറുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ മൊബൈല്‍ ബേസ് സ്റ്റേഷനുകളുടെ...

ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍റെ കൊ​ല​പാ​ത​കം; തിരിച്ചടിയ്ക്കുമെന്ന് ഇ​റാ​ന്‍

ജ​റു​സ​ലം: ഇ​സ്രാ​യേലിനെതിരെ ഇ​റാ​ന്‍. രാജ്യത്തെ മു​തി​ര്‍​ന്ന ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ മൊ​ഹ്സെ​ന്‍ ഫ​ക്രി​സാ​ദെ (63) ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച്‌ ഇ​സ്രാ​യേ​ല്‍. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ഇ​സ്രാ​യേ​ല്‍ ആ​ണെ​ന്ന് ഇ​റാ​ന്‍ ആ​രോ​പി​ച്ച​തി​നു...

മുംബൈ ഭീകരാക്രമണം; സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി രൂപ ഇനാം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനുമായ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍(ഏകദേശം 37 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. സാജിദ് മിര്‍...

വൈറ്റ് ഹൗസ് വിടുന്നതെപ്പോള്‍?നിലപാട് വ്യക്തമാക്കി ട്രംപ്‌

അമേരിക്ക: ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ്ഹൗ​സ് വി​ടു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ‌ അ​ധി​കാ​രം കൈ​മാ​റി​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്മേ​ലു​ള്ള നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ട്രം​പ് കൂട്ടിച്ചേർത്തു. കോ​വി​ഡ്...

ഇന്ത്യയിൽ ഞെട്ടിക്കുന്ന വളർച്ച സ്വന്തമാക്കി ഗൂഗിൾ

ഡൽഹി: ഞെട്ടിക്കുന്ന വളർച്ചയുമായി ഇന്ത്യയിൽ ഗൂഗിൾ കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. കമ്പനിയുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തിലെ 3416.5 കോടി രൂപയില്‍...

മറഡോണയുടെ മരണം: കേരള കായിക മേഖലയിൽ 2 നാൾ ദുഃഖാചരണം

തിരുവനന്തപുരം:ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കടുത്ത ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകർ ആ വേർപാട് വിശ്വസിക്കാൻ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തിൽ കേരള കായികലോകത്തിൽ ...

“ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം” ; സ്വപ്‌നം ബാക്കിവച്ച് മറഡോണ യാത്രയായി

കാല്‍പ്പന്തുകളിയുടെ പൊതുനിയമങ്ങളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ച് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ പ്രതിഭയായി വളർന്ന ഡീഗോ അമാന്റോ മറഡോണയുടെ ജീവിതകഥ ആരെയും ഒരു ത്രില്ലർ സീരീസ് കണ്ടതിന്റെ ആവേശം കൊള്ളിക്കും. അറുപതാം ജന്മദിനം...

Latest news