24.5 C
Kottayam
Tuesday, July 7, 2026

CATEGORY

International

ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിര്‍വഹിക്കുക മലയാളി

വാഷിങ്ടന്‍: ജോ ബൈഡന്റെ സത്യപ്രതിജ്ഞയുടെ മുഖ്യചുമതല നിര്‍വഹിക്കുന്നത് ഒരു മലയാളി. യു.എസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനാണ് മലയാളിയായ മജു വര്‍ഗീസ് ചുക്കാന്‍ പിടിക്കുക...

അമ്മയെക്കാൾ വെറും 2 വയസിന് ഇളയ മകൾ ; ചരിത്രം തിരുത്തിക്കുറിച്ച് കുഞ്ഞ് മോളിയുടെ ജനനം

ലോസ്ആഞ്ചലസ് :ഒരു മാസം പോലും പ്രായമായിട്ടില്ലാത്ത മോളി എവറെറ്റ് ഗിബ്സൺ എന്ന കുഞ്ഞ് അമ്മയെക്കാൾ വെറും 2 വയസിന് മാത്രം ഇളയതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ. എന്നാൽ സംഗതി സത്യമാണ്.ഒക്ടോബർ...

19 വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാനം; കരാറില്‍ ഏര്‍പ്പെട്ട് അഫ്ഗാന്‍- താലിബാന്‍

കാബൂള്‍: നീണ്ട പത്തൊമ്പത് വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാന ചര്‍ച്ചകള്‍ക്കായുള്ള കരാറില്‍ ഏര്‍പ്പെട്ട് അഫ്ഗാന്‍ സര്‍ക്കാരും താലിബാനും. ബുധനാഴ്ച (ഡിസംബർ-2) നടന്ന ചര്‍ച്ചക്ക് ശേഷം തയ്യാറായ ഉടമ്പടി പ്രകാരം സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട...

‘നാല് വർഷങ്ങൾക്ക് ശേഷം ഞാൻ നിങ്ങളെ കാണാൻ വീണ്ടും വരും’; അമേരിക്കൻ ജനതയോട് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : അധികാരത്തിലേക്ക് താൻ വീണ്ടും മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു.2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങി വരുമ്പോൾ...

യുഎഇ -ബഹ്‌റൈന്‍ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക

ജറുസലേം: ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇറാന്‍ ഏതു നിമിഷവും തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ഇസ്രയേല്‍ ഇന്നുള്ളത്. യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു....

ഫൈസർ കൊവിഡ് വാക്‌സിൻ; പൊതുജന ഉപയോഗത്തിനായി അനുമതി നല്‍കി ഇംഗ്ലണ്ട്

ലണ്ടൻ: കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ഫൈസർ ബയോഎൻടെക്ക് വാക്സിൻ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായി യുകെ. കോവിഡ് വൈറസിനെതിരെ 95 ശതമാനം വരെ ഫലവത്തുള്ളതെന്ന് അവകാശപ്പെടുന്ന വാക്സിൻ പൊതു...

കടലില്‍ നിന്ന് ഒടുവില്‍ മല്‍സ്യത്തൊഴിലാളിക്ക് ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ലഭിച്ചു : ലഭിച്ചത് 23 കോടിയുടെ മൂല്യം

കടലില്‍ നിന്ന് ഒടുവില്‍ മല്‍സ്യത്തൊഴിലാളിക്ക് ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ലഭിച്ചു. 23 കോടിയുടെ മൂല്യമാണ് കടലില്‍ നിന്നും ലഭിച്ചത്. തായ്‌ലന്‍ഡിലെ മല്‍സ്യത്തൊഴിലാളിയായ 60കാരന്‍ നാരിസ് സുവന്നസാങ് കടല്‍തീരത്ത്...

ഫ്‌ളൈറ്റില്‍ ‘അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് ‘ നടത്തി ജീവനക്കാരി ; അന്വേഷണവുമായി എയര്‍വേയ്സ്

യുകെയിലെ പ്രമുഖ എയര്‍ലൈനായ ബ്രിട്ടീഷ് എയര്‍വേയ്സിലെ ജീവനക്കാരികളില്‍ ഒരാള്‍ വിമാനത്തില്‍ ”അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ്” നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ജീവനക്കാരി തന്റെ അടിവസ്ത്രങ്ങള്‍ യാത്രക്കാര്‍ക്ക് വില്‍ക്കുന്നുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി...

വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണു; ജോ ബൈഡന് കാലിൽ ഗുരുതര പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വീഴ്ചയില്‍ പരിക്ക്.വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീഴുകയായിരുന്നു.കാലിന് പരിക്കേറ്റ ബൈഡന്‍ ചികിത്സ തേടി. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് ബൈഡനു കൂടുതല്‍...

ഫൈസർ കോവിഡ് വാക്‌സിന് ഉടൻ അംഗീകാരം നൽകുമെന്ന് റിപ്പോർട്ട്

/>ലണ്ടൻ : അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസറും, ജർമ്മൻ കമ്പനിയായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന് അടുത്തയാഴ്ച ബ്രിട്ടീഷ് സർക്കാർ അംഗീകാരം നൽകുമെന്നാണ് സൂചന. ഫൈസർ വാക്‌സിൻ 95...

Latest news