24.4 C
Kottayam
Tuesday, July 7, 2026

CATEGORY

International

ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. 2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ്...

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന് കണ്ടെത്തല്‍

ലണ്ടന്‍: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി, വൈറസ് അതിവേഗത്തില്‍ വ്യാപിക്കുമെന്ന് കണ്ടെത്തല്‍. പുതിയ കണ്ടെത്തല്‍ ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൗത്ത് ലണ്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ...

യൂട്യൂബ് അടക്കം ഗൂഗിൾ സേവനങ്ങൾ നിലച്ചു

ദില്ലി: ഗൂഗിൾ സർവീസുകളായ യൂട്യൂബ്, ജി-മെയിൽ, ഗൂഗിൾ സെർച്ച് എന്നിവ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്‍റെ വിവരങ്ങള്‍ പ്രകാരം ഇവയ്ക്കൊപ്പം ഗൂഗിള്‍ ഡ്രൈവ്, ഹാങ്ഔട്, മീറ്റ്, പ്ലേയ്സ്റ്റോർ,...

നാളെ പൂർണ സൂര്യ​ഗ്രഹണം ; ഈ വർഷത്തെ അവസാന ആകാശക്കാഴ് തത്സമയം കാണാം

ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ​ഗ്രഹണം.നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ​ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23 വരെ നീളും. രാത്രിയായതുകൊണ്ട് തന്നെ ഇന്ത്യയിൽ...

ഒസാമ ബിൻ ലാദന്റെ മുൻ സഹായിയെ യുഎസ് കോടതി വിട്ടയച്ചു ; കാരണം വിചിത്രം

വാഷിംഗ്ടൺ : അൽ ഖ്വയ്ദ ഭീകരനും ,ഒസാമ ബിൻ ലാദന്റെ സഹായിയുമായ അഡെൽ അബ്ദുൽ ബാരിയെ (60) യുഎസ് കോടതി മോചിപ്പിച്ചു . ജയിലിൽ പാർപ്പിച്ചാൽ ശാരീരികാവസ്ഥയും,പ്രായവും പരിഗണിച്ച് കൊറോണ പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നും...

ഗർഭഛിദ്രം നിയമവിധേയം,ചരിത്രം കുറിയ്ക്കുന്ന നിയമനിർമ്മാണവുമായി അർജന്റീന

അർജന്റീന:വർഷങ്ങളായി അർജന്റീനയിൽ നടന്നു വന്നിരുന്ന അബോർഷൻ നിയമവിധേയം ആകണം എന്ന ആവശ്യം പാസായി. ഇടതുപക്ഷ പ്രസിഡന്റായ ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് കൊണ്ടുവന്ന ബില്ല് ലോവര്‍ ഹൗസില്‍ പാസാക്കപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഇനി സെനറ്റ് കൂടി ഇത്...

ഡാറ്റാ സുരക്ഷാ വീഴ്ച, ഗൂഗിളിനും ആമസോണിനും വൻ പിഴ

പാരിസ്: ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി. 12 കോടി ഡോളറാണ് ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന് ചുമത്തിയതാകട്ടെ 4.2 കോടി ഡോളറും. കഴിഞ്ഞ ഒരു വര്‍ഷമായി...

മരിച്ചെന്ന രേഖയുണ്ടാക്കി യുവതി ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ തട്ടിയെടുത്തത് വന്‍ തുക

മരിച്ചെന്ന രേഖയുണ്ടാക്കി യുവതി ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ തട്ടിയെടുത്തത് വന്‍ തുക. പാക്കിസ്ഥാനി യുവതിയാണ് രേഖകളില്‍ മരിച്ചെന്നു വരുത്തി രണ്ടു ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ 1.5 മില്യന്‍ ഡോളര്‍ തട്ടിയെടുത്തത്. അമേരിക്കയില്‍ നിന്നുള്ള...

ചന്ദ്രനില്‍ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന

ബീജിങ്ങ്: 50 വര്‍ഷം മുന്‍പ് സ്ഥാപിച്ച യു.എസിന്റെ പതാക മാത്രമായിരുന്നു ചന്ദ്രനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ പതാക സ്ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ചൈന. ചന്ദ്രോപരിതലത്തില്‍ നിന്ന് പാറക്കഷ്ണങ്ങള്‍ ശേഖരിക്കാന്‍ ചൈന...

പിരമിഡിന് മുന്നില്‍ ഫോട്ടോഷൂട്ട്,തൊട്ടുപിന്നാലെ മോഡല്‍ സല്‍മയും ഫോട്ടേഗ്രാഫറും അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ താരമായ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായി. ഈജിപ്ഷ്യന്‍ വേഷവിതാനങ്ങളില്‍ പിരമിഡിന് സമീപം നിന്ന് ചിത്രങ്ങളെടുത്തതിനാണ് സമൂഹമാധ്യമങ്ങളിലെ താരം അറസ്റ്റിലായത്.കെയ്‌റോയ്ക്ക് സമീപമുള്ള ഡോസര്‍ പിരമിഡിന് സമീപത്താണ് അറ്സ്റ്റിന് കാരണമായി ഫോട്ടോഷൂട്ട് നടന്നത്....

Latest news