24.4 C
Kottayam
Tuesday, July 7, 2026

CATEGORY

International

ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ? തീരുമാനമിങ്ങനെ

മസ്‍കത്ത്: പുതിയതരം കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഈ മാസം 27 മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം...

ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യം, ഒമാന്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടുന്നു

മസ്‌ക്കറ്റ്: ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഒമാന്‍ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടുന്നു. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ...

കൊറോണയുടെ ഭീകരമുഖവുമായി രണ്ടാം തരംഗം,ബ്രിട്ടന്‍ ഒറ്റപ്പെട്ടു,യൂറോപ്യന്‍ രാജ്യങ്ങള്‍ അടച്ചുപൂട്ടലില്‍,ലോകം വീണ്ടും ഭീതിയുടെ നിഴലില്‍

കൊവിഡ് പിടിപെട്ട രാജ്യങ്ങളിലോരാന്നിലായി ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളും ഓരോന്നായി നീക്കിയും തുടങ്ങി.ഇതിനിടയിലാണ് ബ്രിട്ടണില്‍ നിന്നും അപ്രതീക്ഷിത പ്രഹരം മാനവരാശിയ്ക്കുനേരെ ഉയര്‍ന്നിരിയ്ക്കുന്നത്.ക്രമാനുഗതമായി താഴ്ന്നു തുടങ്ങിയ ബ്രിട്ടണിലെ രോഗനിരക്ക് സെപ്തംബറോടെ ഉയര്‍ന്നു...

രാജ്യാതിര്‍ത്തികള്‍ അടച്ചു,വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി,അതിജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങളും

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി കുവൈത്ത്. രാജ്യത്തെ കര,വ്യോമ അതിര്‍ത്തികളും അടച്ചിടും. ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതായി...

അതിതീവ്ര വൈറസ് ബാധ: വിമാന സര്‍വ്വീസുകള്‍ നിർത്തി

ദില്ലി: യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ താൽകാലികമായി നിർത്തി. നാളെ അർധരാത്രി മുതലാണ് നിയന്ത്രണം. ഡിസംബർ 31 ന് വരെയാണ് സര്‍വ്വീസുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുകെ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കും...

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി ; യാത്രാ നിരോധനം ഏര്‍പ്പെടുത്തി

ലണ്ടന്‍ : യുകെയില്‍ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കു-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസിനെ കൂടുതലായി കണ്ടെത്തിയത്. ഇതേ വൈറസിനെ തന്നെ നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്,...

അമേരിക്കയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നിരവധിപേര്‍ക്ക് ബോധക്ഷയം,വാക്‌സിന്റെ ഗുണങ്ങള്‍ വിശദീകരിയ്ക്കാനായി മാധ്യമങ്ങളെ കണ്ട നഴ്‌സും ബോധരഹിതയായി, ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ന്യൂയോര്‍ക്ക് യുഎസ്സില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ എന്ന നഴ്‌സാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണത്. ചാനല്‍ ലൈവില്‍ സംസാരിക്കുന്നതിനിടെ 'ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു'...

അശ്ലീല ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 55 ലക്ഷം രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ന്യൂയോര്‍ക്ക്: അശ്ലീല ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ എകദേശം 55 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലാണ് സംഭവം. 42...

“താമസവും ഭക്ഷണവും സൗജന്യം” ; കൈലാസത്തിലേക്ക് സന്ദർശകരെ ക്ഷണിച്ച് നിത്യാനന്ദ സ്വാമി

കൈലാസ’ത്തിലേക്ക് സന്ദർശകരെ ക്ഷണിച്ച് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ഇതിനായി വിമാന സർവീസും വിസയും ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വിസ അനുവദിക്കുന്നതെന്നും നിത്യാനന്ദ പറയുന്നു. സന്ദര്‍ശകര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് കൈലാസയിലേക്ക്...

സൗദിയിൽ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു, പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യം

റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പ് സൗദി അറേബ്യയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ ആദ്യ വാക്സിന്‍ എടുത്ത് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വാക്സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും...

Latest news