മുംബൈ:കൊവിഡ് ആഗോള വ്യാപാര രംഗത്ത് വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചത്. കൊവിഡ് സൃഷ്ടിച്ച വ്യാപാര മാന്ദ്യത്തില്‍ നിന്നും കരകയറാനാവകെ ഉഴലുകയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികളടക്കം.ഇപ്പോഴിതാ സാംസങ് ആ സത്യം തുറന്നു പറയുന്നു. തുടങ്ങിയതില്‍ പിന്നെ...
2021 മുതൽ മെസേജിംഗ് ആപ്പായ ടെലഗ്രാം ചില സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങുമെന്ന് സിഇഒ പാവല്‍ ദുരോവ് വ്യക്തമാക്കിയതിന് പിന്നാലെ നിരവധി ചർച്ചകളാണ് വരുന്നത്. കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനായാണ് ടെലഗ്രാം...
ലണ്ടന്‍: കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈന ആണെങ്കിലും അത് ലോകത്തെ മുഴുവന്‍ സാരമായി ബാധിച്ചു. അമേരിക്കയുടെ സാമ്പത്തിക ശേഷിയെ അപ്പാടെ തകര്‍ക്കുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെയും കോവിഡ് സാരമായി ബാധിച്ചു....
കാലിഫോർണിയ: ഡ്രൈവറില്ലാത്ത വാഹനങ്ങളിൽ ഡെലിവറി സർവീസ് ആരംഭിക്കാൻ കാലിഫോർണിയയിൽ അനുമതി. അടുത്ത വർഷം തുടക്കത്തിൽ തന്നെ സേവനം ആരംഭിക്കാനാണ് റോബോടിക്സ് സ്റ്റാർട്ട് അപ്പ് സ്ഥാപനമായ ന്യൂറോയുടെ പദ്ധതി.ന്യൂറോയുടെ ആർ2 വാഹനങ്ങൾ കഴിഞ്ഞ ഏപ്രിലിൽ...
കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ആറ് കുട്ടികളെ കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്നും തോക്കുകളും, കംപ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. രഹസ്യാന്വേഷണ സംഘത്തിന്...
യുദ്ധഭൂമിയില്‍ സൈനികരെ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യയുമായി ദക്ഷിണകൊറിയന്‍ ഗവേഷകര്‍. പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന കൃതൃമ ചര്‍മ്മം ധരിക്കുന്ന സൈനികരെ തെര്‍മല്‍ ക്യാമറകള്‍ വഴി ശത്രുക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. അഞ്ച് നിമിഷത്തിനകം ചുറ്റുമുള്ള പ്രകൃതിക്കനുസരിച്ച് ഊഷ്മാവില്‍...
വത്തിക്കാന്‍: പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്. കൊവിഡ് ഭീതി കാരണം ബെത്‍ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും...
നെയ്റോബി: കൊവിഡിന്റെ മാരക വകഭേദം ബ്രിട്ടനെ വിറപ്പിക്കുന്നതിനിടെ മാരക കോവിഡിന്റെ മൂന്നാം വേര്‍ഷനെയും കണ്ടെത്തി. കൊവിഡിന്റെ മൂന്നാമതൊരു വേര്‍ഷന്‍ നൈജീരിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവന്‍ കൊവിഡിന് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പുതിയൊരു വകഭേദം...
വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച നഴ്‌സ് മരിച്ചെന്ന് വ്യാജവാര്‍ത്ത. കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
വാക്‌സിന്‍ സ്വീകരിച്ച ടിഫാനി ഡോവര്‍ എന്ന നഴ്‌സ്...
ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനിൽ കണ്ടെത്തിയതിനെക്കാൾ പകർച്ച ശേഷിയുള്ളതാണ് വൈറസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന...