സനാ:യമനിൽ വിവാഹ ഹാളില്‍ നടന്ന ബോംബ് ആക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെടുകയും 26ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതുവത്സര ദിനത്തിലായിരുന്നു ആക്രമണം. ഹൊദെയ്ദ സിറ്റിയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: ജനിതകമാറ്റം വന്ന വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും തുടങ്ങുന്നു. ജനുവരി 8 മുതൽ നിയന്ത്രിതമായ രീതിയിൽ വീണ്ടും വിമാനസർവീസുകൾ തുടങ്ങുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ്...
ലണ്ടന്‍:2021 പിറന്നിട്ടും കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കുന്നു. ബ്രിട്ടണിലാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. സൂപ്പര്‍ സ്‌പ്രെഡ് കോവിഡാണ് ഇപ്പോള്‍ ബ്രിട്ടണിലില്‍ മരണതാണ്ഡവമാടുന്നത്. 964 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്..
55,892 പേരില്‍...
പോലീസ് വകുപ്പിലെ കുതിരകളെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്.യുകെയിൽ ന്യൂ ഓർലിയൻസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ കുതിരകളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.ഇയാളുടെ ചിത്രം അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.രണ്ട് കുതിരകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.ഇതിൽ ഒന്ന് പ്രാദേശിക ഷെരീഫിന്റെ...
ലണ്ടന്‍: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് 45കാരിയായ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാത്യു ഡബ്ല്യു എന്ന നഴ്‌സിനാണ്...
പെട്രീന്‍ഷ: ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ക്രൊയേഷന്‍ നഗരമായ പെട്രീന്‍ഷയെ പിടിച്ചുകുലുക്കിയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ക്രൊയേഷ്യയെ കൂടാതെ, സെര്‍ബിയ, ബോസ്നിയ, ഹെര്‍സൊഗോവിന തുടങ്ങിയ...
ഒക് ലഹോമ:പതിനാറു വയസുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെട്ട 26കാരിയായ അധ്യാപികയ്ക്ക് എതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയ്ക്ക് എതിരെയാണ് കേസ് എടുത്തത്. ഒക് ലഹോമയില്‍ നിന്നുള്ള സ്‌പെഷ്യല്‍ എജ്യുക്കേഷന്‍...
വാഷിംഗ്ടൺ : കോവിഡ് രോഗിയായ യുവാവ് മറ്റൊരു രോഗിയെ ഓക്‌സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ലോസ്ആഞ്ജലസിലെ ആന്റിലോപ് വാലി ആശുപത്രിയിലാണ് സംഭവം. 37 കാരനായ യുവാവാണ് 82 കാരനായ കൊറോണ...