InternationalNews
വിമാനത്താവളത്തിലെ സ്‌ഫോടനം; മരണസംഖ്യ ഉയരുന്നു
യമനിലെ ഏദന്‍ വിമാനത്താവളത്തിലുണ്ടായ വൻ സ്ഫോടനത്തിൽ 25ലേറെ ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. പുതിയതായി രൂപീകരിച്ച ഗവണ്മെന്റിലെ അംഗങ്ങള്‍ സൗദി അറേബ്യയില്‍ നിന്ന് എത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
ആദ്യം അഞ്ചുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീടാണ് 25 പേര്‍ മരിച്ചതായുള്ള വിവരം പുറത്തുവന്നത്. അതേസമയം സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മാലിക്ക്ക അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News