ന്യൂയോര്‍ക്ക്: നാസ (NASA) വിക്ഷേപിച്ച ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ്പായ ജെയിംസ് വെബ്ബിന് (James webb) ഛിന്ന ?ഗ്രഹങ്ങളുമായി കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ചിത്രങ്ങള്‍ ജെയിംസ് വെബ് അയച്ചതിന്...
കൊളംബോ: 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും രൂക്ഷമായ ദൗർലഭ്യം, രാജിവച്ച് പ്രസിഡന്റ് ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്ക് പലായനം ചെയ്തു. ആക്ടിംഗ് പ്രസിഡന്‍റായ റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ...
കാലിഫോര്‍ണിയ:പുതിയ ഉപയോക്താക്കളെ ആകർഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിർത്താനും തന്ത്രങ്ങൾ മെനയുകയാണ് മാർക്ക് സക്കർബർഗിന്റെ കമ്പനിയായ മെറ്റാ. ഒരൊറ്റ അക്കൗണ്ടിൽ 5 പ്രൊഫൈലുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. ഇത് പോസ്റ്റുചെയ്യുന്നതും ഷെയർ ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതിനുള്ള...
വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്.
ഡോണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക...
കൊളംബോ∙ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിക്കത്ത് അയച്ചുവെന്ന് റിപ്പോർട്ട്. പാർലമെന്റ് സ്പീക്കർ മഹിന്ദ അബെ വർധനയ്ക്ക് ഇമെയിൽ വഴിയാണ് രാജിക്കത്ത് ലഭിച്ചിരിക്കുന്നത്. അതേസമയം, കത്ത് യഥാർഥത്തിലുള്ളതാണോ എന്നും അതിന്റെ നിയമവശവും പരിശോധിക്കുകയാണെന്ന്...
വാഷിംഗ്ടണ്‍: ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ശതകോടി ഡോളര്‍ സംഭാവന നല്‍കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. കൊവിഡ്-19, യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രതിസന്ധി...
കൊളംബോ: പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ വീണ്ടും കലാപം. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റ റനിൽ വിക്രമസിംഗെയുടെ വസതിയിലേക്ക് പ്രക്ഷോഭകാരികൾ നടത്തിയ മാർച്ച് അക്രമാസക്തമായി....
കൊളംബോ: സാമ്ബത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്സ രാജ്യം വിട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റ് രാജ്യം വിട്ടതോടെ രോഷാകുലരായ ജനം...
ന്യൂയോര്‍ക്ക്; ഏകദേശം ഒരു മാസം മുമ്പ്, ഈ വർഷം ജൂൺ 14 ന് സാക്ഷ്യം വഹിച്ച സ്ട്രോബെറി മൂണ്‍ ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. ഇതിന്‍റെ ആകർഷകമായ ചിത്രങ്ങള്‍ ഇപ്പോഴും ഇന്‍റര്‍നെറ്റില്‍ വൈറലാണ്. സ്ട്രോബെറി...