ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് 'ഒന്നാം നമ്പർ ഭീഷണി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബ്രിട്ടീഷ്...
ബെയ്ജിങ്: ഫ്‌ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയില്‍ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളില്‍ ഏറ്റുവാങ്ങി ജീവന്‍ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പര്‍ ഹീറോയായി.
അഞ്ചാംനിലയില്‍നിന്നു വീണ കുഞ്ഞ് ഒന്നാംനിലയുടെ മുന്‍പിലുണ്ടായിരുന്ന മേല്‍ക്കൂരയില്‍ത്തട്ടി താഴേക്കു...
ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ വിദേശകാര്യ മന്ത്രി ലിസ് ട്രസ് മുന്നിലെന്ന് അഭിപ്രായ സർവേ. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക്കും ലിസ് ട്രസും തമ്മിലാണ് മത്സരം.
കൺസർവേറ്റീവ് പാർട്ടി...
ഡാലസ്: ഡാലസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു. ഈ വേനൽക്കാലത്ത് ചൂടു മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഡാലസ് കൗണ്ടിയിലേത്.
66 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. മറ്റു വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഡാലസ് കൗണ്ടി അധികൃതര്‍...
ന്യൂയോർക്ക്: ടെസ്‌ല ഉടമ എലോൺ മസ്ക്കിന്റെ പിതാവ് എരോൾ മസ്ക്ക് തന്റെ ബീജം ദാനം ചെയ്യാൻ ഒരുങ്ങുന്നു,. ടാബ്ലോയിഡ് പത്രമായ ദ് സണ്ണിന് നൽകിയ അഭിമുഖത്തിലാണ് എരോൾ മസ്ക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. എലോൺ...
ന്യൂജഴ്സി ∙ വനിതാ തടവുകാരെ മാത്രം പാർപ്പിക്കുന്ന തടവറയിൽവച്ച് രണ്ടു സഹതടവുകാരെ ഗര്‍ഭിണികളാക്കിയ ട്രാന്‍സ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. ഇരുപത്തേഴു വയസ്സുള്ള ഡെമി മൈനർ എന്ന ട്രാൻസ്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേക്കും കൺസർവേറ്റീവ് പാർട്ടി തലവനായും നടത്തുന്ന പോരാട്ടത്തിൽ അവസാന രണ്ടുപേരിൽ ഒരാളായി ഇന്ത്യൻ വംശജൻ ഋഷി സുനക്. അദ്ദേഹത്തെ കൂടാതെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമാണ് ഇപ്പോൾ മുന്നിലുളളത്....
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടർന്ന് വിക്രമസിംഗെയെ പ്രസിഡന്റായി നിയമിച്ചത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു....
മോസ്കോ∙സ്വവർഗാനുരാഗികൾക്കെതിരായ റഷ്യൻ ഭരണകൂടത്തിന്റെ നയത്തിനെതിരെ ലോക 12–ാം നമ്പർ ടെന്നിസ് താരം ഡാരിയ കസറ്റ്കിന. യുട്യൂബ് ചാനലിലെ വിഡിയോയിലാണ് റഷ്യൻ സർക്കാരിന്റെ നയത്തിനെതിരെ ടെന്നിസ് താരം രംഗത്തെത്തിയത്. താനൊരു സ്വവർഗാനുരാഗിയാണെന്നും റഷ്യൻ താരം...