റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെടുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിൽ പെട്ട ശഖ്‌റക്കു സമീപമായിരുന്നു സംഭവം. ശഖ്‌റാക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂരെ...
വാഷിംഗ്ടണ്‍:പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് അധ്യാപികമാര്‍ക്കെതിരെ കേസ് എടുത്തു. അമേരിക്കയിലെ രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്ന അധ്യാപികമാര്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. സ്വന്തം ക്ലാസില്‍ പഠിപ്പിക്കുന്ന...
തായ്പേയ്: തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്ന് ചൈന. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന തായ്‌വാൻ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം പ്രഖ്യാപിച്ചു. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ച്...
തായ്‌വാൻ: അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ പ്രകോപിതരായ ചൈന, അതിർത്തിയിൽ സൈനിക സന്നാഹം കൂട്ടുന്നു. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ചു കടന്നാൽ മിണ്ടാതിരിക്കില്ലെന്ന്തായ്‌വാൻ മുന്നറിയിപ്പ് കൂടി നൽകിയതോടെ ഏഷ്യാ വൻകര മറ്റൊരു...
തായ‍്‍പേയി: ചൈനയെ വെല്ലുവിളിച്ച് അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ എത്തി. നാൻസി പെലോസി തായ്‌വാനിൽ എത്തിയാൽ അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു.
തായ്‌വാനിൽ ഇടപെട്ടാൽ അത്...
വാഷിങ്ടൻ ∙ ഭീകര സംഘടനയായ അൽ ഖായിദയുടെ തലവനും 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അയ്മൻ അൽ സവാഹിരിയെ(71) ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി...
കെന്റക്കി (യുഎസ്എ): അമേരിക്കൻ നഗരമായ കെന്റക്കിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഗവർണർ ആൻഡി ബെഷ്ഹിയർ പറഞ്ഞു. വെള്ളം കുറഞ്ഞെങ്കിൽ മാത്രമേ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ...
ഒരു ഇറ്റാലിയൻ പുരോഹിതൻ കടൽത്തീരത്ത് നീന്തൽ വസ്ത്രം ധരിച്ച് കുർബാന നടത്തിയത് വിവാദമാകുന്നു. ഒരു ഫ്ലോട്ടിംഗ് മെത്തയെ ബലിപീഠമാക്കി കഴിഞ്ഞ ഞായറാഴ്ചയാണ് കടലോരത്ത് പുരോഹിതൻ കുർബാന നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട്, അയാൾ ഇപ്പോൾ...
ന്യൂയോർക്ക് : 2019 ഡിസംബറിൽ നതാലി ക്ലോസ് എന്ന കോളജ് വിദ്യാർഥിനിയുടെ അവധിയാഘോഷത്തിന്റെ ആലസ്യത്തിനിടയിലാണ് സ്നാപ്ചാറ്റ് അക്കൗണ്ടിൽനിന്നും അവളെ അറിയാവുന്ന നൂറിലധികം പേർക്ക് അസാധാരണ സന്ദേശം പോയത്. നതാലിയുടെ നഗ്നചിത്രമടങ്ങിയ സന്ദേശമാണ് അവളുടെ...
ബിയജിംഗ്: അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ അമേരിക്ക അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ചൈന. ചൈനീസ് യുഎസ് നേതാക്കൾ തമ്മിലുള്ള ഫോൺ കോളിന് മുമ്പാണ് ഈ മുന്നറിയിപ്പുമായി ചൈന രംഗത്ത് എത്തിയത് എന്ന്...