ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിങ്ങിന് വധഭീഷണി. ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയതതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട്...
ആംസ്റ്റര്‍ഡാം:ഏതൊരു ഉത്പന്നവും ആളുകളുടെ ശ്രദ്ധ ആകര്‍ഷിയ്ക്കാനായി കമ്പനി വ്യത്യസ്ത തരം ആശയങ്ങളുമായി എത്തും. പ്രശസ്ത ബിയര്‍ കമ്പനി പുറത്തിറക്കിയ ഷൂകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ ഷൂവിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇതില്‍...
ന്യൂയോർക്ക്: യുഎസിൽ പൊതുപരിപാടിക്കിടെ ആക്രമണത്തിന് ഇരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില അതീവഗുരുതരമായി തന്നെ തുടരുകയാണ്. 34 വർഷങ്ങൾക്ക് മുൻപ് എഴുതിയ തന്റെ നാലാമത്തെ നോവലായ ദ സാത്താനിക് വേഴ്സസിലൂടെയാണ് റുഷ്ദി വിവാദത്തിലേക്ക്...
ന്യൂയോർക്ക് ∙ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ യുഎസിൽ ആക്രമണം. വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തുന്നതിനു മുൻപു സൽമാൻ റുഷ്ദിക്കു കുത്തേറ്റതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.
ഷതൗക്വാ ഇൻസ്റ്റിറ്റ്യൂട്ടിലെ...
ടൈം ട്രാവലറാണ് എന്ന് പറഞ്ഞു കൊണ്ട് നിരവധിപ്പേർ പല വാദങ്ങളും ഉന്നയിക്കാറുണ്ട്. ഇപ്പോൾ 2090 -ൽ നിന്നുമുള്ള ആളാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു സ്ത്രീ അത്തരം ചില വാദങ്ങളെല്ലാം ഉന്നയിച്ചിരിക്കയാണ്. യുഎസ്സിലെ സൗത്ത്...
കാബൂൾ ∙ ‘പാക്കിസ്ഥാനി താലിബാൻ’ എന്നും അറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്റെ(ടിടിപി) മൂന്ന് മുൻനിര കമാൻഡർമാർ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അബ്ദുൽ വാലി എന്ന ഒമർ ഖാലിദ് ഖൊറസാനി, ഹാഫിസ്...
ധാക്ക: ശ്രീലങ്കയ്ക്ക് പിന്നാലെ ബംഗ്ലാദേശിലും ഇന്ധന വില വൻതോതിൽ ഉയർത്തി. ഒറ്റയടിക്ക് 52 ശതമാനം വർധനവാണ് ഷെയ്ക് ഹസീന ഭരണകൂടം രാജ്യത്ത് നടപ്പിലാക്കിയത്. ഇതേ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി. രാജ്യത്തെമ്പാടും...
കൊളംബോ : ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 കപ്പൽ ഹമ്പൻടോട്ട തുറമുഖത്ത് എത്തുന്നത് തടഞ്ഞ് ശ്രീലങ്ക. ഇന്ധനം നിറയ്ക്കാനായിട്ടാണ് ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ ചൈനയുടെ അത്യാധുനിക ചാരക്കപ്പൽ യുവാൻ വാങ് 5...
ധാക്ക: ബംഗ്ലാദേശില്‍ ഇന്‍റര്‍നെറ്റ് താരമായ ഗായകനും നടനുമായ ഹീറോ ആലമിനോട് ഇനി പാട്ട് പാടരുതെന്ന് പൊലീസ്. ഹീറോ അലോമിന് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 1.5 ദശലക്ഷം സബ്സ്ക്രൈബേര്‍സും ഉണ്ട്....
തായ്പേയ്: തായ്‌വാൻ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ചൈനയുടെ സൈനികാഭ്യാസം. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് പങ്കെടുക്കുന്നത്....