28.3 C
Kottayam
Friday, July 17, 2026

CATEGORY

International

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ: അപ്പോളോയുടെ പിൻഗാമി; ആർട്ടിമിസ് ആദ്യദൗത്യം ഇന്ന്

ന്യൂയോർക്ക്:ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 ഇന്ന് വൈകിട്ട് 6.04ന് ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് കുതിച്ചുയരും. പരീക്ഷണാർഥമുള്ള ഈ ദൗത്യത്തിൽ മനുഷ്യയാത്രികരില്ല. എങ്കിലും...

പാകിസ്താനിൽ മിന്നൽ പ്രളയം;വീടുകളും റോഡുകളും പാലങ്ങളും തകർന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്‌. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം...

Viral Video: മുത്തച്ഛനെ 42 വർഷങ്ങൾക്ക്ശേഷം തിയേറ്ററിൽ സിനിമ കാണിച്ച് യുവാവ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

പേരക്കുട്ടികളും അവരുടെ മുത്തച്ഛനും മുത്തശിയുമായുള്ള ബന്ധം പലപ്പോഴും അഭേദ്യമായ ഒന്നായിരിക്കും. അവരുടെ കഥകളും അനുഭവങ്ങളും കേട്ടായിരിക്കും മിക്കപ്പോഴും പേരക്കുട്ടികള്‍ വളരുക. ഇപ്പോഴിതാ തന്റെ മുത്തച്ഛനെ സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്ന പേരക്കുട്ടിയുടെ വീഡിയോ ആണ്...

#SolidarityWithSanna:പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി നൃത്തംചവിട്ടി സ്ത്രീകള്‍,ഫിന്‍ലാന്‍ഡിലെ പുത്തന്‍ ട്രെന്‍ഡ് ഇങ്ങനെ

#SolidarityWithSanna എന്ന ഹാഷ് ടാഗ് ആഗോളതലത്തിൽ ട്രെൻഡിങ് ആണ്. വൻ തരംഗം. ഇതൊരു ക്യാംപെയ്ൻ ആണ്. നൃത്ത ക്യാംപെയ്ൻ. തുടക്കമിട്ടത് ഫിൻലൻഡിലെ സ്ത്രീകൾ. അവർ ചെറുകൂട്ടമായും അല്ലാതെയും വീടുകളിലും തെരുവുകളിലും പാർട്ടികളിലും നൃത്തം ചെയ്യുന്നു....

ഇന്ത്യൻ നേതാവിനെ കൊല്ലാൻ ലക്ഷ്യമിട്ട ഐഎസ് ചാവേറിനെ റഷ്യ പിടികൂടി

മോസ്കോ: ഇന്ത്യയിൽ ചാവേറാക്രമണം ലക്ഷ്യമിട്ട ഐഎസ് ഭീകരനെ റഷ്യ പിടികൂടിയതായി റിപ്പോർട്ട്.  റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസാണ് തുർക്കിയിൽനിന്ന് ചാവേർ ബോംബറായി ഐഎസ് റിക്രൂട്ട് ചെയ്തയാൾ പിടിയിലായതായി അറിയിച്ചത്. ഇന്ത്യൻ ഭരണനേതൃത്വത്തിലെ പ്രമുഖനായ നേതാവിനെ...

വ്ലാഡിമിർ പുട്ടിന്റെ ‘യുദ്ധ സൂത്രധാരന്‍ ’ അലക്സാണ്ടർ ഡഗിന്റെ മകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

മോസ്കോ:റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തന്റെ മകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പുട്ടിന്റെ വിശ്വസ്തനായ അലക്സാണ്ടർ ഡഗിന്റെ മകൾ ഡാരിയ ഡഗിനയാണ് മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. ഇവർ മാധ്യമ പ്രവർത്തകയായി ജോലി ചെയ്യുകയായിരുന്നു. യുക്രെയ്നിൽ...

ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ? വേഗം ഡിലീറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് കാലിയാവും

വാൾസ് ലൈറ്റ് - വാൾപേപ്പേഴ്സ് പാക്ക്, ബിഗ് ഇമോജി - കീബോർഡ് -100കെ , ഗ്രാൻഡ് വാൾപേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ് തുടങ്ങിയ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ പെട്ടെന്ന് ഡീലിറ്റ് ചെയ്യുക....

പത്ത് പ്രസവിച്ചാൽ രൂപ പന്ത്രണ്ട് ലക്ഷം തരാം, സ്ത്രീകൾക്ക് പുതിയ ഓഫറുമായി റഷ്യൻ പ്രസിഡന്റ് പുട്ടിൻ, പിന്നിലുള്ളത് വലിയ ലക്ഷ്യം

മോസ്കോ: പത്ത് കുട്ടികളെ പ്രസവിച്ചാൽ പന്ത്രണ്ട് ലക്ഷം രൂപ കൈയിൽ കിട്ടും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനാണ് രാജ്യത്തെ സ്ത്രീകൾക്ക് ഇത്തരത്തിലൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ജനസംഖ്യ വൻതോതിൽ കുറഞ്ഞുവരുന്നത് തടയാനാണ് സോവിയറ്റ്...

പ്രാർഥനക്കിടെ പള്ളിയിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പള്ളിക്കുള്ളിൽ സ്ഫോടനം. സംഭവത്തിൽ 20 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് ഉ​ഗ്ര സ്ഫോടനം ന‌ടന്നത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 40ലേറെപ്പേർക്ക് പരിക്കേറ്റതായും...

പെലോസിക്ക് പിന്നാലെ തായ്‌വാനിൽ വീണ്ടും യു.എസ് സംഘം; ചൈനീസ് പ്രതികരണത്തിന് കാതോര്‍ത്ത് ലോകം

തായ്‌പെയ്: സ്പീക്കര്‍ നാന്‍സി പോലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ സംഘം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് അമേരിക്കന്‍ സംഘം എത്തിയത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. നേരത്തെ തായ്‌വാന്‍ അതിര്‍ത്തിയില്‍...

Latest news