25 C
Kottayam
Friday, July 17, 2026

CATEGORY

International

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി,ഇന്ത്യൻ വംശജനായ ഋഷി സുനകിന് തോൽവി

ലണ്ടൻ:ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി. പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ചാണ് ലിസ് ട്രസിന്റെ മുന്നേറ്റം.  കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലിസ് ട്രസ് ബ്രിട്ടന്റെ...

കാനഡയിൽ ആക്രമണ പരമ്പര,പത്ത് പേരെ കുത്തിക്കൊന്നു,പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

കാനഡ : കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.  സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട്...

അമേരിക്കയയെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചലിന് ക്ലൈമാക്സ്

മിസിസിപ്പി : അമേരിക്കയിലെ മിസിസിപ്പിയിലെ ജനങ്ങളെയും സുരക്ഷാ ഉ​ദ്യോ​ഗസ്ഥരെയും ഉദ്വേ​ഗത്തിന്റെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചലും ഭീഷണിയും അവസാനിച്ചു. ടുപെലോ നഗരത്തില്‍ വാള്‍മാര്‍ട്ടിന്‍റെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തി പൈലറ്റ് മണിക്കൂറുകളോളമാണ് പരിഭ്രാന്തി...

ആർട്ടിമിസ് ആദ്യ ദൗത്യം വീണ്ടും മാറ്റി;ഇന്ധനം നിറയ്ക്കുന്നതിൽ സാങ്കേതിക തടസ്സം

ന്യൂയോർക്ക്: ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ...

തോൽവിയോടെ ഇതിഹാസം വിടവാങ്ങി, യു എസ് ഓപ്പണ്‍ ടെന്നിസിൽ നിന്ന് സെറീന വില്യംസ് പുറത്ത്

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നിസിൽ നിന്ന് ഇ​തി​ഹാ​സ താരം സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്. വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് താരം തോൽവി സമ്മതിച്ചത്. 7–5, 6–7, 6–1 എന്ന...

വരുന്നു ‘പെയ്ഡ് ഫേസ്’ ബുക്ക് ഫീച്ചറുകൾ ഇങ്ങനെ

സന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നീ മെറ്റ പ്ലാറ്റ്ഫോമുകളില്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ഫീച്ചറുകള്‍ മെറ്റ അവതരിപ്പിക്കുന്നു. പുതിയ ഫീച്ചറുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.  പണമടച്ചാല്‍ ഉപയോക്താക്കൾക്ക് മെറ്റാ ഉടൻ തന്നെ അധിക ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന്...

റഷ്യയുടെ യുക്രെയിൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട എണ്ണക്കമ്പനി മേധാവിയെ മരിച്ചനിലയിൽ കണ്ടെത്തി

മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത് എണ്ണക്കമ്പനിയായ ലൂക്കോയിൽ മേധാവി റാവിൽ മഗനോവിനെ മരിച്ച നിലയിൽ കണ്ടെത്തി. മോസ്‌കോയിൽ ആശുപത്രി ജനാലയിൽ നിന്നും താഴേക്ക് വീണ് മരിച്ച നിലയിലാണ് മഗനോവിനെ(67) കണ്ടെത്തിയത്. 1993ൽ...

മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു;സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്

മോസ്കോ ∙ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് (91) വിടവാങ്ങി.റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികളാണ് മരണവിവരം പുറത്തുവിട്ടത്. ദീർഘനാളായി...

സാങ്കേതിക തകരാർ; ആർട്ടിമിസ് വിക്ഷേപണം മാറ്റിവച്ചു

ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്കുളള ആർട്ടിമിസ് വിക്ഷേപണം മാറ്റിവെച്ച് നാസ. വിക്ഷേപണത്തിന് 40 മിനിറ്റ് മുമ്പാണ് കൗണ്ട് ഡൗൺ നിർത്തിവെച്ചത്. റോക്കറ്റിന്‍റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെക്കേണ്ടി വന്നത്. അരനൂറ്റാണ്ടിന്...

കെട്ടിടത്തിന് തീയിട്ടശേഷം വെടിവയ്പ്പ്: ഹൂസ്റ്റണിൽ 4 മരണം; 2 പേർക്ക് പരുക്ക്

ഹൂസ്റ്റൺ: യുഎസിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ടശേഷം നടത്തിയ വെടിവയ്പ്പിൽ 4 മരണം. രണ്ടുപേർക്കു പരുക്കേറ്റു. മരിച്ച നാലിൽ ഒരാൾ അക്രമിയാണ്. മരിച്ചവരെല്ലാം 40 – 60 വരെ പ്രായമുള്ള പുരുഷന്മാരാണെന്ന് ഹൂസ്റ്റൺ പൊലീസ്...

Latest news