25 C
Kottayam
Friday, July 17, 2026

CATEGORY

International

ട്വിറ്റർ ഇലോണ്‍ മസ്‍ക്കിന് സ്വന്തം,തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം, ഏറ്റെടുക്കൽ തുകയിങ്ങനെ

വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യണ്‍ ഡോളറിന് മസ്‍ക് ട്വിറ്റര്‍ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു....

റഷ്യയ്ക്ക് തിരിച്ചടി,ഹര്‍കീവ് തിരിച്ചുപിടിച്ച് യുക്രൈന്‍ സേന,ഞെട്ടിത്തരിച്ച് പുടിന്‍

ഹർകീവ് (യുക്രെയ്ൻ): കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കൻ മേഖലയായ ഹർകീവിൽ നിന്ന് യുക്രെയ്ൻ സൈന്യം റഷ്യയെ അതിർത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് പ്രവേശിച്ച ഹർകീവ് മേഖലയെ മിന്നലാക്രമണങ്ങളിലൂടെ...

ചാൾസ് രാജകുമാരനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു

ലണ്ടൻ:  ചാൾസ് രാജകുമാരനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടരത്തിലാണ് പ്രഖ്യാപനം നടന്നത്. രാജാവിനെ പ്രഖ്യാപിക്കുന്ന ആക്സെഷൻ കൗൺസിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാൾസിനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ...

ഹാൻഡ് ബാഗ് തറയിൽവെച്ചാലും കൈമാറി പിടിച്ചാലും രഹസ്യകോഡ്; വിവാഹ മോതിരത്തിലൂടേയും ആശയവിനിമയം

ലണ്ടന്‍:രഹസ്യ കോഡിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നത് നമ്മള്‍ പലപ്പോഴും സിനിമകളില്‍ കണ്ടിട്ടുണ്ടാകും. കഥകളില്‍ വായിച്ചിട്ടുമുണ്ടാകും. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇത്തരം കോഡുകളിലൂടെ ആശയവിനിമയം നടത്തുന്നവരാണ് രാജകുടുംബങ്ങള്‍. ഒരു രാജ്യത്തെ സംരക്ഷിക്കുന്നവരായതിനാല്‍തന്നെ രാജകുടുംബത്തിലെ അംഗങ്ങള്‍ നിരവധി...

രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ രണ്ടാഴ്ചയ്ക്കകം; അന്ത്യവിശ്രമം സെന്റ് ജോര്‍ജ് ചാപ്പലിൽ

ലണ്ടൻ:സ്കോട്‍ലന്‍‍ഡിലെ ബാൽമോറൽ കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ മരണം. ബ്രിട്ടിഷ് ചരിത്രത്തിലെ ഒരു യുഗാന്ത്യത്തിന്റെ ദുഃഖാചരണത്തിലാണ് രാജ്യം. രാജ്ഞിയുടെ മരണ ദിവസം ഡി–ഡേ എന്നാണു യുകെയിൽ അറിയപ്പെടുക. ഇന്നു മുതലാണു സംസ്കാര...

‘ലണ്ടൻ ബ്രിജ് ഈസ് ഡൗൺ’ രഹസ്യ കോഡിൽ മാറ്റം; ഇനി ഓപ്പറേഷൻ യൂണികോൺ’ എലിസബത്ത് രാജ്‍ഞിയുടെ മരണത്തില്‍ വിതുമ്പി ലോകം

ലണ്ടൻ: സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചതോടെ മരണാനന്തര നടപടികളിലും മാറ്റം വന്നു. ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. 1960ൽ തന്നെ...

എലിസബത്ത് രാജ്ഞിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ട്വിറ്റർ സ്തംഭിച്ചതായി റിപ്പോര്‍ട്ട്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്.  രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ഇന്നലെ ട്വിറ്റർ  ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വെബ്‌സൈറ്റ്...

എലിസബസത്ത് രാജ്ഞി വിടവാങ്ങി, മകന്‍ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവ്

ലണ്ടന്‍: എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് അധികാര കൈമാറ്റം. ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരിയാണ് ഇന്ന് വിടവാങ്ങിയത്. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ്...

ആപ്പിള്‍ ഐഫോണ്‍ 14 ഫോണുകള്‍ പുറത്തിറങ്ങി; ‘സാറ്റലൈറ്റ് കണക്ഷന്‍’ അടക്കം പ്രത്യേകതകള്‍

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ്  എന്നിവ പുറത്തിറക്കി. ആപ്പിൾ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. നേരത്തെ നോച്ച് ആപ്പിള്‍ ഒഴിവാക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും...

കാനഡയിലെ കൊലപാതക പരമ്പര,ആക്രമികളിൽ ഒരാൾ മരിച്ചു, രണ്ടാമനായി തെരച്ചിൽ ഊർജിതം

കാനഡ : കാനഡിയിലെ സസ്കാച്വാൻ പ്രവിശ്യയിൽ പത്തു പേരെ കുത്തിക്കൊന്ന ആക്രമികളിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.അക്രമികളിൽ ഒരാളായ ഡാമിയൻ സാൻഡേഴ്സണെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ മുറിവുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.രണ്ടാമനായ മൈൽസ് സാൻഡേഴ്സണ്...

Latest news