29.9 C
Kottayam
Friday, July 17, 2026

CATEGORY

International

ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബയ രാജപക്സെ ഭാര്യയും മാലിദ്വീപിൽ, പ്രക്ഷോഭം തുടരുന്നു

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾക്ക് നടുവിൽ നിന്ന് രാജ്യം വിട്ട് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബയ രാജപക്സെ. ഭാര്യ ലോമ രാജപക്സെയുമൊന്നിച്ച് സൈനികവിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗോത്തബയയും കുടുംബവും ഇന്നലെ രണ്ട്...

69-ാം വയസ്സില്‍ പുടിന്‍ വീണ്ടും അഛനാകുന്നു; മുന്‍ ജിംനാസ്റ്റ് ആയ 37 കാരി കാമുകി ഗര്‍ഭിണി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ 69–ാം വയസ്സിൽ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു. മുൻ ജിംനാസ്റ്റും പുട്ടിന്റെ കാമുകിയുമായ അലീന കബയെവ (39) താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്നു പ്രഖ്യാപിച്ചതായി ക്രെംലിൻ രഹസ്യങ്ങൾ പുറത്തുവിടുന്ന...

ജൊഹന്നാസ്ബര്‍ഗില്‍ ബാറിൽ വെടിവെപ്പ്, 14 പേര്‍ മരിച്ചു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ നഗരമായ ജൊഹന്നാസ്ബര്‍ഗില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മിനിബസ് ടാക്‌സിയില്‍ വന്നിറങ്ങിയ ഒരു കൂട്ടമാളുകളാണ് അക്രമികളെന്ന് പൊലീസ് പറയുന്നു. വണ്ടിയില്‍ വന്നിറങ്ങിയ ഉടന്‍ തന്നെ ഇവര്‍...

ചൈനയിൽ ഇനി ജനസംഖ്യ നിയന്ത്രണമില്ല, കൂടുതൽ കുട്ടികള്‍ക്ക് ജന്മം നൽകണം; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ബീജിംഗ്:ഒരുകാലത്ത് ജനസംഖ്യകൊണ്ട് പൊറുതിമുട്ടിയിരുന്ന ചൈന ഇപ്പോള്‍ ജനസംഖ്യ കൂട്ടാനുളള തത്രപ്പാടിലാണ്. അതിനായി കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. നികുതിയിളവുകള്‍, ഭവന വായ്പാ സഹായങ്ങള്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍,...

അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കണം’, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യ

ഡൽഹി: ശ്രീലങ്കയിലെ പ്രശ്നങ്ങളില്‍ ഇന്ത്യ തല്‍ക്കാലം ഇടപെടില്ല. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിൽ...

ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു, പ്രസിഡന്‍റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം അവിടെ തുടരുന്നു

കൊളംബോ: കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. പ്രസിഡന്‍റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം അവിടെ തുടരുകയാണ്. ഗോതബയ രജപക്സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന പ്രസ്താവനയ്ക്കും പ്രതിഷേധക്കാരുടെ മനസുമാറ്റാൻ സാധിച്ചില്ല. ഗോതബായ രാജി വച്ചാൽ സ്പീക്കർ അബെയവർധനയ്ക്കാവും...

രാജിയ്ക്കു പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വസതിക്ക് തീവച്ച് പ്രക്ഷോഭകര്‍

കൊളംബോ: രാജിവച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകര്‍ തീവച്ചു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വാഹനങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ''പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിയില്‍ പ്രതിഷേധക്കാര്‍ അതിക്രമിച്ച്‌ കയറി തീയിടുകയായിരുന്നുവെന്ന്''...

ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥി പ്രവാഹത്തിന് സാധ്യത, ക്യൂ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ...

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു, കലാപം തുടരുന്നു

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. ട്വിറ്റർ വഴിയാണ് പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ...

രാജപക്‌സെ കപ്പലിൽ നാടുവിട്ടോ?; സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ?

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യംവിട്ടെന്ന അഭ്യൂഹം ശക്തമാകുന്നു. അദ്ദേഹം കപ്പലില്‍ രാജ്യംവിട്ടെന്നു സൂചിപ്പിക്കുന്ന വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശ്രീലങ്കന്‍ നാവികസേനാ...

Latest news