25.4 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

ജെ.എന്‍.യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍; വീഡിയോ

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദുരക്ഷാദള്‍. സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ എന്ന പിങ്കി ചൗധരിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുന്നത്. ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള...

ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരികള്‍; കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും...

പ്രേമ നൈരാശ്യം; കൊച്ചിയില്‍ 17കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

കൊച്ചി: പ്രേമ നൈരാശ്യത്തെ തുടര്‍ന്ന് കൊച്ചിയില്‍ പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. അത്താണി നെടുംകുളങ്ങരമല നൂര്‍ജഹാനാണ് (17) കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വാഴക്കാല പടമുകള്‍...

സി.ഐ. ടി.യു സമരം അക്രമാസക്തം, മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്, തലയ്ക്ക് പരുക്ക്

കൊച്ചി: മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്. ഇന്ന് രാവിലെയായിരുന്നു സംഭവം. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. കൊച്ചി ഐജി ഓഫീസിന് മുന്നിൽ...

മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം മാറ്റണം; ചീഫ് സെക്രട്ടറിയ്ക്ക് പ്രദേശവാസികളുടെ കത്ത്

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം പഴയതുപോലെ തന്നെ ആക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസിന് പ്രദേശവാസികള്‍ കത്തയച്ചു. ഹോളിഫെയ്ത് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് അപ്പോഴുണ്ടാകുന്ന ആഘാതം മനസിലാക്കിയ ശേഷമേ ആല്‍ഫാ...

ഒടുവില്‍ വാദി പ്രതിയായി; ജെ.എന്‍.യു ആക്രമണത്തില്‍ ഐഷി ഘോഷുള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച ഉണ്ടായ ഗുണ്ടാ- എബിവിപി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്നാണ് കേസ്....

വൈക്കത്ത് വാഹനാപകടം: നാല് മരണം( സി.സി.ടി.വി ദൃശ്യം കാണാം)

വൈക്കം : ചേരുംചുവട്ടിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപർ മരിച്ചു.10 പേർക്ക് പരുക്ക്. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച കാറും ...

മുടക്കിയ പണം തിരിച്ചുകിട്ടാതെ മടങ്ങുന്ന പ്രശ്നമില്ല, അമേരിക്കൻ പട്ടാളക്കാർ രാജ്യം വിടണമെന്ന ഇറാഖിന്റെ ആവശ്യം തള്ളി ഡൊണാൾഡ് ട്രമ്പ്

വാഷിങ്ടൺ: അമേരിക്കൻ സൈന്യം രാജ്യം വിട്ടുപോകണമെന്ന ഇറാഖ് പാർലമെന്റിന്റെ ആവശ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാഖിൽ തങ്ങൾ ശതകോടികൾ ചെലവിട്ട് വ്യോമതാവളം നിർമിച്ചിട്ടുണ്ട്. മുടക്കിയ പണം തിരിച്ചുകിട്ടാതെ മടങ്ങുന്ന പ്രശ്നമില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം....

ജെഎൻയു എ.ബി.വി.പി ആക്രമണം: പ്രതിഷേധിച്ച് പൃഥിരാജും

കൊച്ചി: ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തെ അപലപിച്ച് നടൻ പൃഥ്വിരാജ് രംഗത്ത്. കലാലയത്തിൽ അതിക്രമിച്ച് കയറി വിദ്യാർഥികളെ അക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു....

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച അറുപതോളം പുനഃപരിശോധന ഹര്‍ജികളുടെ വാദമാണ് സുപ്രീംകോടതി കേള്‍ക്കുക....

Latest news