മുംബൈ: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ദ്ധന.ക്രൂഡോയില്‍ വിലയില്‍ കൂടാതെ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇറാന്‍-യുഎസ്...
ടെഹ്റാൻ: ഇറാനിൽ വിമാനം തകർന്നു വീണു. 180 യാത്രക്കാർ ഉണ്ടായിരുന്ന യുക്രെയ്ൻ വിമാനമാണ് ടെഹാറാനിൽ തകർന്നു വീണത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനാണ് അപകടം. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ഇറാൻ അറിയിച്ചു....
ബാഗ്ദാദ്: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയുടെ കബറടക്കത്തിനു പിന്നാലെ ഇറാഖില അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് തിരിച്ചടി നല്‍കി ഇറാന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെഇര്‍ബിലിലേയും അല്‍...
തിരുവനന്തപുരം മിനിമം വേതനം നിശ്ചയിക്കണമെന്നതടക്കമുള്ള അവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നു.
ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താല്‍...
ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ വേണ്ടി ഒന്പത് അംഗങ്ങള്‍ അടങ്ങുന്ന വിശാലബെഞ്ച് സുപ്രീം കോടതി രൂപികരിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ...
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ ഈ മാസം 22ന് നടപ്പാക്കും. പ്രതികളായ നാലുപേര്‍ക്കും പാട്യാലാ ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. വധശിക്ഷ നീണ്ടുപോവുന്നതില്‍ ആശങ്ക അറിയിച്ച് നിര്‍ഭയയുടെ...
ടെഹ്‌റാന്‍: യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നഗരമായ കെര്‍മനില്‍ സംസ്‌കാര ചടങ്ങുകള്‍...
കണ്ണൂര്‍: ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയായ കന്യാസ്ത്രീ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ...
തിരുവനന്തപുരം: കാരക്കോണത്ത് പത്തൊന്‍പതുകാരിയായ കാമുകിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാവിന്റെ അമ്മ രംഗത്ത്. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്റെ മകനെ...