Home-bannerKeralaNews
ഇറാനിൽ വിമാനം തകർന്നു വീണു, 180 യാത്രക്കാർ വിമാനത്തിൽ
ടെഹ്റാൻ: ഇറാനിൽ വിമാനം തകർന്നു വീണു. 180 യാത്രക്കാർ ഉണ്ടായിരുന്ന യുക്രെയ്ൻ വിമാനമാണ് ടെഹാറാനിൽ തകർന്നു വീണത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനാണ് അപകടം. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ഇറാൻ അറിയിച്ചു. ഇറാന്‍റെയും ഇറാഖിന്‍റെയും വ്യോമപാത ഒഴിവാക്കണമെന്ന് അമേരിക്ക വിമാനകമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News