ടെഹ്റാൻ: ഇറാനിൽ വിമാനം തകർന്നു വീണു. 180 യാത്രക്കാർ ഉണ്ടായിരുന്ന യുക്രെയ്ൻ വിമാനമാണ് ടെഹാറാനിൽ തകർന്നു വീണത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനാണ് അപകടം. സാങ്കേതിക തകരാറാണ്…