കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം.പ്രത്യേക വിമാനത്തില്‍ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വരവേല്‍പ്പ്...
തിരുവനന്തപുരം യാത്രയ്ക്കിടെ ഡ്യൂട്ടി പാസ് ചോദിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ സീനിയര്‍ സൂപ്രണ്ട് ശ്രീ മഹേശ്വരിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. KSRTC യുടെ ഉത്തരവുകള്‍...
തിരുവനന്തപുരം: രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എബിവിപി- ആര്‍എസ്എസ് ഗുണ്ടാസംഘം...
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വ്യന്യസിപ്പിച്ചു. കാമ്പസിന്റെ വിവിധ കവാടങ്ങളില്‍ 700 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിന് പിന്നാലെയാണ് കാമ്പസിന്...
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെത്തിയതായാണ് പോലീസിന്റെ സ്ഥിരീകരണം. അതിര്‍ത്തി വനമേഖലകളോട് ചേര്‍ന്നുള്ള പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് മാവോവാദി...
പാലാ: അല്ലാപ്പാറയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ലോട്ടറി കച്ചവടക്കാരനും ഒരു അയ്യപ്പഭക്തനുമാണ് മരിച്ചത്. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. ഇവര്‍ തുടര്‍ച്ചയായി ഹാജരാകാത്തതില്‍ കഴിഞ്ഞ ദിവസം കോടതി അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് പള്‍സര്‍ സുനി ഒഴികെയുള്ള പ്രതികള്‍ ഇന്ന്...