കൊച്ചി: സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. ഇന്ന് മാത്രം പവന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് പവന്റെ...
കൊച്ചി: നിര്‍മാതാവുമായുള്ള പ്രശ്‌നത്തില്‍ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ടുപോകുമെന്നു കാട്ടി നിര്‍മാതാക്കളുടെ സംഘടനയ്ക്കു ഷെയ്ന്‍ നിഗം കത്തുനല്‍കി. കത്തിന്റെ പകര്‍പ്പ് അമ്മയ്ക്കും നല്‍കിയിട്ടുണ്ട്. അതേസമയം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ്...
ബാഗ്ദാദ്: ഇറാന്റെ ഉന്നത സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് പിന്നാലെയാ സുപ്രധാന തീരുമാനവുമായി ഇറാഖ്. വിദേശ സൈനികര്‍ രാജ്യംവിടണമെന്ന് ആവശ്യപ്പെടുന്ന...
ന്യൂഡല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എ.ബി.വി.പി പ്രവര്‍ത്തകരുടെ മിന്നല്‍ അക്രമം. മുഖം മൂടി ധരിച്ചെത്തിയാണ് അന്‍പതോളം പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു...
കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കോട്ടയം സ്വദേശി കാര്‍ത്തിക് പ്രകാശാണ് മരിച്ചത്. ഐഐഎം വിദ്യാര്‍ഥിയാണ് കാര്‍ത്തിക്.
ടെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദില്‍ കൊലപ്പെടുത്തിയതിനു പിന്നാലെ യുദ്ധ സൂചന നല്‍കി ഇറാന്‍. ഇറാനിലെ പ്രധാന മസ്ജിദിന് മുകളില്‍ ചെങ്കൊടി പതാക ഉയര്‍ന്നു. ഇറാന്റെ പാരമ്പര്യം അനുസരിച്ച്...
താമരശേരി: വയനാട് ചുരത്തില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.