29.6 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

ഭീഷണി വേണ്ട; അടിച്ചാല്‍ ഇറാനില്‍ കടന്ന് അടിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്‍മാരെയോ വസ്തുക്കളെയോ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളില്‍ കറയി അടിക്കുമെന്ന് അമേരിക്ക. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്റ് ഡോളള്‍ഡ് ട്രംപ് പറഞ്ഞു. ജനറലിന്റെ മരണത്തെ തുടര്‍ന്ന് യുഎസിന്റെ...

മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

കോട്ടയം: മുണ്ടക്കയത്തിനടുത്ത് ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു. വനത്തിനുള്ളില്‍വച്ചാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍ : അതീവ സുരക്ഷാ മേഖലയായ യുഎസ് സൈനിക കേന്ദ്രത്തിനും യു.എസ് എംബസിയ്ക്കും നേരെ മിസൈല്‍ ആക്രമണം : പശ്ചിമേഷ്യ യുദ്ധഭീതിയില്‍

ബഗ്ദാദ് : പശ്ചിമേഷ്യ യുദ്ധ ഭീതിയില്‍.രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനു പിന്നാലെ ഇറാന്‍ ശക്തമായി തിരിച്ചടിച്ചതായാണ് സൂചന. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ (ഗ്രീന്‍...

ജനശതാബ്തി പാളം തെറ്റി, മതിൽ ഇടിച്ചു തകർത്തു

തിരുവനതപുരം:കണ്ണൂർ ശതാബ്ദി എക്സ്പ്രസിന്റെ  ഒരു കോച്ച് പാളം തെറ്റി.. ഇന്ത്യൻ ഓയിലിന്റെ പമ്പിന്റെ മതിലേയ്ക്ക് ഇ ടി ച്ചു കയറി. മതിൽ തകർത്തു. മറ്റ് ഗുരുതര പ്രശ്നങ്ങൾ ഇല്ല, മയിൽ കോഴിക്കോട് ശതാബ്ദി തിരുവനന്തപുരം...

മരട് പാെളിയ്ക്കൽ 11 ന് തന്നെ തുടങ്ങും, 10 ന് മോക്ക് ഡ്രിൽ,പൊളിയ്ക്കൽ കാണാൻ ജനങ്ങൾക്ക് പ്രത്യേക സൗകര്യം

കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുൻപ് മോക്ഡ്രിൽ നടത്തും. ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റമില്ല. ജനുവരി പതിനൊന്നിന് ആല്‍ഫ ടവറുകളും എച്ച്‌ടുഒയും പൊളിക്കും. പന്ത്രണ്ടിന് മറ്റ് ഫ്ലാറ്റുകളും പൊളിക്കും. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ തലേദിവസം...

പൗരത്വ നിയമം: കേരളത്തിൽ പ്രചാരണത്തിന് ആർ.എസ്.എസ്, റാലിയിൽ അമിത് ഷാ പങ്കെടുക്കും

പൗരത്വ നിയമ ഭേദഗതിയെ കേരളത്തിൽ റാലി നടത്താൻ തീരുമാനിച്ച് ആര്‍എസ്എസ്-ബിജെപി. കേന്ദ്ര അമിത് ഷാ റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മലബാറില്‍ റാലി നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിനായി ഈ മാസം 15ന് ശേഷം...

മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴിലാളികള്‍ വീണ്ടും പണിമുടക്കില്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചു 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതിനെതിരേ സിഐടിയുവിന്റെ നേതൃത്വത്തിലാണു വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് 166...

സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രം! കണ്ടെത്തിയത് ‘നാസ’യെന്ന് കിരണ്‍ ബേദി

ന്യൂഡല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ സൂര്യനില്‍ നിന്ന് ഓം മന്ത്രം കേള്‍ക്കുന്നതായി കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. നാസയുടെ കണ്ടുപിടുത്തമെന്ന പേരില്‍ കിരണ്‍ ബേദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത...

ദിലീപിന് തിരിച്ചടി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല, വിടുതല്‍ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി. പ്രത്യേക കോടതിയുടേതാണു നടപടി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരേ...

ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാനത്തു വിദേശമദ്യവില്‍പ്പനയ്ക്കുള്ള ഒന്നാംതീയതി വിലക്ക് നീക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന...

Latest news