ചെന്നൈ: മുപ്പത് മണിക്കൂറോളം ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിനെ കുറിച്ചും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്. സംഭവത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങളെ ഇപ്പോള്‍ കാണുന്നില്ലെന്നും അദ്ദേഹം...
തിരുവനന്തപുരം: 2020-21 മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തി. 118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തി....
തിരുവനന്തപുരം: സംസ്ഥാനത്തെ വിശപ്പ് രഹിതമാക്കാന്‍ ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ തുറക്കും. ഇതിനായി ഭക്ഷ്യവകുപ്പ്...
ലാഹോര്‍: മലാല യൂസഫ്‌സായിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത താലിബാന്‍ തീവ്രവാദി പാകിസ്താനിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 2012ല്‍ മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും 2014ല്‍ പെഷാവാര്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132 വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തുകയും ചെയ്ത...
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് നിര്‍ദേശമുള്ളത്. ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ 1,300 രൂപയായി. എല്ലാ ക്ഷേമ പെന്‍ഷനുകളിലും...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിയ്ക്കുന്നു.സേഛ്വാധിപത്യത്തില്‍ രാജ്യത്തെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കിലെന്ന് ഐസക്ക് ബജറ്റിന്റെ ആമുഖത്തില്‍...
തിരുവനന്തപുരം : കടുത്ത പ്രതിസന്ധികള്‍ക്കിടെ സംസ്ഥാന ബജറ്റ് ഇന്ന് 9നു ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. തൊഴില്‍ സബ്‌സിഡി പ്രഖ്യാപനവും ക്ഷേമ പെന്‍ഷനില്‍ 100 രൂപ വര്‍ധനയുമാണ് പ്രതീക്ഷിക്കുന്ന പ്രധാന പ്രഖ്യാപനങ്ങള്‍....
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിഷയങ്ങളില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തിന്റെ ശ്രേയസിനായി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്നും നുണപ്രചാരണത്തിലൂടെ രാജ്യത്ത് അരക്ഷിതാവസ്ഥ...