തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വിലയില്‍ വര്‍ധനവ്. ഒരു ടിക്കറ്റിന് 10 രൂപ വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ കാരുണ്യ ലോട്ടറിയുടെ വില 50 ല്‍ നിന്ന് 40 ആക്കിക്കുറച്ചു. ഇതോടെ ഇനിമുതല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഇനി മുതല്‍ രണ്ടു വാഹനങ്ങള്‍. സംസ്ഥാനത്തെ 202 പോലീസ് സ്റ്റേഷനുകള്‍ക്കായി വാങ്ങിയ പുതിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി...
ചെന്നൈ: നടന്‍ വിജയിയുടെ ഭാര്യ സംഗീതയേയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. സംഗീതയുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ഇതുവരെ...
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗായകന്‍ യേശുദാസിന്റെ സഹോദരന്‍ കെ.ജെ ജസ്റ്റിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ ഉടലെടുത്തിരിന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് വളരെ ഞെട്ടിപ്പിക്കുന്ന...
ബീജിങ്ങ്: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. സിംഗപ്പൂര്‍ വഴി ഇന്ത്യയില്‍...
ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനി2െ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലിങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍ ഒരു സഹായവും ചെയ്തില്ലെന്നാണ്...
തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്നും സമര്‍പ്പിച്ചുവെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പന്തളം രാജകൊട്ടാരം. തിരുവാഭരണം ശബരിമല ക്ഷേത്രത്തിലേക്ക് നല്‍കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ്. തിരുവാഭരണം ക്ഷേത്രത്തിന് സമര്‍പ്പിച്ചതാണെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍...
കൊച്ചി: ഗായകൻ കെ ജെ
യേശുദാസിന്റെ ഇളയ സഹോദരൻ കെ
ജെ ജസ്റ്റിനെ മുങ്ങിമരിച്ച നിലയിൽ
കണ്ടെത്തി. വല്ലാർപാടം ഡിപി
വേൾഡിനടുത്ത കായലിൽനിന്നാണ്
മൃതദേഹം കണ്ടെടുത്തത്. കാക്കനാട്
അത്താണിയിൽ സെന്റ് ആന്റണീസ്
പള്ളിക്കു സമീപമാണ് താമസം.
ഫോർട്ട്കൊച്ചിയിലെ സംഗീതജ്ഞനും
നാടകനടനുമായ പരേതരായ അഗസ്റ്റിൻ
ജോസഫ് എലിസബത്ത് ദമ്പതികളുടെ
മകനാണ്....
കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ 2 പേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തതു. തായ്ലന്‍ഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ്...