24.8 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

കൊറോണ വൈറസ്: സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍,ഗവേഷണ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും

തിരുവനന്തപുരം: കൂടുതല്‍ നോവല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2528 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍...

കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല ,ആദ്യഘട്ട കണക്കെടുപ്പ് മെയ് ഒന്നുമുതൽ 30 വരെ, ഉത്തരം നൽകേണ്ട ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു

തിരുവനന്തപുരം.രണ്ടുഘട്ടമായി നടക്കുന്ന രാജ്യത്തിലെ ജനസംഖ്യാ കണക്കെടുപ്പുമായി (സെൻസസ് 2021) ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായ ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി. സെൻസസ്...

തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു

ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ട്‌ ചോദ്യം...

സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കല്‍; കേന്ദ്ര നിലപാട് ഇതാണ്

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളും അശ്ലീലവീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. അശ്ലീല ദൃശ്യങ്ങള്‍ പ്രത്യേകിച്ച് കുട്ടികളുടേത് ഒരു...

കൊറോണയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പോലീസ്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പോലീസ്. വ്യാജവാര്‍ത്തകള്‍പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി....

വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല; വെടിക്കെട്ടും വെടി വഴിപാടും ഒന്നല്ലെന്ന് ഹൈക്കോടതി

കൊച്ചി: വെടിക്കെട്ട് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്നും വെടിക്കെട്ടും വെടി വഴിപാടും ഒന്നല്ലെന്നും ഹൈക്കോടതി. പഴയ രീതിയിലുള്ള വെടിക്കെട്ടല്ല ഇപ്പോള്‍ നടക്കുന്നതെന്നും കോടതി പറഞ്ഞു. എറണാകുളം ശിവക്ഷ്രേതത്തില്‍ വെടിക്കെട്ട് വിലക്കിയതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്...

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് സ്ത്രീ തെറിച്ചു വീണു; ജീവന്‍ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്

വയനാട്: വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ്...

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച; മദ്യത്തിന് വില കൂടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനം വെള്ളിയാഴ്ച. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുകയെന്നതാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. പതിവ്...

പാലാരിവട്ടം പാലം അഴിമതി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഴിക്കുള്ളിലേക്ക്, പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് ഗവർണർ അനുമതി നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്ന് മാസമായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായി നിയമനടപടികൾ എടുക്കാൻ കഴിയാതിരുന്നത്...

കാമുകിയ്ക്ക് പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്തു; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പാറ്റ്‌ന: ബീഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ കാമുകിയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന്‍ എന്ന വ്യാജേനയാണ് നരേഷ് എന്ന യുവാവ് പരീക്ഷാ...

Latest news