24.8 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ബാറുകള്‍ അടച്ചിട്ടപ്പോഴും നിയന്ത്രണം ഉണ്ടായിരുന്ന 2015-16 വര്‍ഷത്തില്‍ സംസ്ഥാനത്ത് 220. 58 ലക്ഷം കെയ്‌സ് മദ്യം വില്‍പ്പന നടത്തിയിരുന്നു. 2018-19 കാലയളവില്‍...

ആഡംബരക്കപ്പലിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ; കപ്പല്‍ പിടിച്ചിട്ടു, 4000 പേര്‍ നിരീക്ഷണത്തില്‍

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികള്‍ നിരീക്ഷണത്തില്‍. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ്...

ലൈംഗിക ആരോപണം, മൂന്നു വൈദികരെ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കി

കോട്ടയം ലൈംഗിക ആരോപണങ്ങളടക്കമുള്ള വിവാദങ്ങളേത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭ മൂന്നു വൈദികരെ പുറത്താക്കി. ആത്മീയ ചുമതലകളില്‍ നിന്ന് നീക്കം ചെയ്താണ കോട്ടയം ഭദ്രാസന കൗണ്‍സില്‍ പ്രാഥമിക ശിക്ഷാ നടപടി എടുത്തിരിയ്ക്കുന്നത്. കോട്ടയം ഭദ്രാസനത്തിലെ ഫാദര്‍ വര്‍ഗീസ്...

അണിഞ്ഞൊരുങ്ങി വധു,വരനില്ലാതെ ആഘോഷപൂര്‍വ്വം സത്കാരം,കൊറാണക്കാലത്തെ മലയാളിക്കല്യാണത്തിന്റെ വിശേഷമിങ്ങനെ

എരുമപ്പെട്ടി:ചൈനയില്‍ നിന്നെത്തിയ വരന്‍ കൊറോണ നിരീക്ഷണത്തിലായാല്‍ എന്തു ചെയ്യും.നമ്മള്‍ മലയാളികളോടാണോ കളി.വരനില്ലാതെ തന്നെ വിവാഹഘോഷങ്ങള്‍ ഗംഭീരമായി തന്നെ നടത്തി. എരുമപ്പെട്ടിയിലാണ് സംഭവം. കോറോണ നിരീക്ഷണത്തിലുള്ള വരന്‍ വിവാഹച്ചടങ്ങില്‍നിന്ന് ഒഴിഞ്ഞുനിന്നെങ്കിലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വധുവിന്റെ വീട്ടുകാര്‍...

കേരള കോണ്‍ഗ്രസ് ജോസഫ്-ജേക്കബ് വിഭാഗങ്ങള്‍ ലയിയ്ക്കുന്നു,അപ്രതീക്ഷിത നീക്കവുമായി പി.ജെ.ജോസഫ്

കോട്ടയം:കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോസഫ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി തുടരവെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി ജോസഫ് വിഭാഗം.യു.ഡി.എഫിലെ തന്നെ മറ്റൊരു കേരള കോണ്‍ഗ്രസ് വിഭാഗമായ ജേക്കബ് ഗ്രൂപ്പുമായി കൂട്ടുകൂടുന്നതിനാണ്...

കോട്ടയത്ത് കൊറോണയില്ല,രണ്ടു സാമ്പിളുകളും നെഗറ്റീവ്,ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ നീരീക്ഷണത്തില്‍

കോട്ടയം ജില്ലയ്ക്ക് ആശ്വസിയ്ക്കാം.കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേര്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം. രണ്ടു പേരുടെയും സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനകള്‍ നെഗറ്റീവ് രേഖപ്പെടുത്തി. രോഗബാധ...

സ്‌കൂളിലെ ഉച്ചഭക്ഷണ പാത്രത്തില്‍ വീണ് പൊള്ളലേറ്റ് മൂന്നുവയസുകാരിയ്ക്ക് ദാരുണാന്ത്യം

മിര്‍സാപുര്‍ : സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലെ രാംപൂര്‍ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ കാല്‍ തട്ടിയാണ് കുട്ടി...

ഡല്‍ഹി ആം ആദ്മി നിലനിര്‍ത്തും, സര്‍വ്വേഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യമന്ത്രി അമിത്ഷായും ഇന്ദ്രപ്രസ്ഥം പിടിയ്ക്കാന്‍ അരയും തലയും മുറുക്കിയാണ് ഇറങ്ങിയിരിയ്ക്കുന്നത്. എന്നാല്‍ അരവിന്ദ് കേജരിവാളിന്റെ പൊന്നാപുരം കോട്ട തകര്‍ക്കാന്‍ ഇത്തവണയും അവര്‍ക്കാവില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. അടുത്ത ദിവസം നടക്കുന്ന...

കൊറോണ വൈറസ്: 2421 പേര്‍ നിരീക്ഷണത്തിൽ, വീട്ടില്‍ നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നു :മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2321 പേര്‍...

കൊറോണ വൈറസ് ബാധ : വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പഠനയാത്രാവിലക്ക്

തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് വിലക്കി ജില്ലാ കളക്ടര്‍. കൊറോണ വൈറസ് ബാധയെ സംസ്ഥാന സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനയാത്രകള്‍ക്ക് ജില്ലാ...

Latest news