23.2 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

ആക്രിയെന്ന പേരിൽ കടത്തിയത് 1473 കോടി രൂപയുടെ സ്വ‍ർണ്ണം, കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരി പിടിയിൽ

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം ബ്രോഡ് വെയിലെ വ്യാപാരിയും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി നിസാർ അലിയുടെ സുഹൃത്തുമായ വി...

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതുമായി ബന്ധപ്പെട്ട...

പൗരത്വ നിയമത്തിൽ കേന്ദ്രം അയയുന്നു? രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം...

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണു മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം:സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണു മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു മലപ്പുറം കുറുവയിൽ ആണ് അപകടം.കുറുവ യു പി സ്കൂളിലാണ് അപകടം.കുറുവ യു പി സ്കൂളിലെ വിദ്യാർത്ഥിനി ഫർസീനാണ്‌ മരിച്ചത്. ബസിൽ...

അച്ചടക്കമില്ലാത്ത ജീവിതം, കറങ്ങി നടന്ന് ഹോട്ടലുകളിൽ താമസം സിസ്റ്റർ ലൂസിയ്ക്കെതിരെ സഭ

വയനാട്: കറങ്ങി നടന്ന് ഹോട്ടലുകളില്‍ താമസം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങളുമായി സഭ. മാനന്തവാടി രൂപത ബിഷപ്പും എഫ്‌സിസി സഭാ (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം) അധികൃതരുമാണ് മോശം പരാമര്‍ശങ്ങളുമായി കോടതിയില്‍...

യു.എ.പി.എ കേസ്: സർക്കാരിന് പ്രത്യേക താൽപര്യങ്ങളില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനേയും താഹയേയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താകാന്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി. ഇരുവര്‍ക്കും ഹാജര്‍നില കുറവാണെന്നാണ് മുഖ്യമന്ത്രി പിണറായി...

കായംകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ പിടിയില്‍

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടയില്‍ കായംകുളം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയര്‍ പിടിയില്‍. വിജിലന്‍സ് സംഘമാണ് നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയറായ രഘുവിനെ പിടികൂടിയത്. വീട്ടില്‍ വച്ചാണ് രഘു കൈക്കൂലി വാങ്ങിയത്. പരാതിക്കാരനുമായി ചേര്‍ന്ന് വിജിലന്‍സ് സംഘം...

ആലപ്പുഴയില്‍ സ്വകാര്യ ലബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ: പറവൂരില്‍ സ്വകാര്യലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പറവൂര്‍ രണ്ടുതൈക്കല്‍ ഷാജി (53) ആണ് മരിച്ചത്. കപ്പക്കട സണ്‍റൈസ് ഗ്രൗണ്ടില്‍ ആണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ്...

പനിയുമായെത്തിയ ആളില്‍ ചൈനീസ് വനിത ഡോക്ടര്‍ക്കു തോന്നിയ സംശയം എത്തിയത് വിനാശകാരിയായ കൊറോണ വൈറസില്‍,ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ഇന്ന് ലോകത്തിന്റെ ഹീറോ

നിപയെന്ന മഹാകാരിയെ കേരളം രണ്ടുവട്ടം ചൊറുത്തുതോല്‍പ്പിച്ചത് രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.ആദ്യ മരണങ്ങള്‍ക്കുശേഷം നിപ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഫിസിഷ്യനായ ഡോ.അനൂപ്കുമാറിന്റെ സംശയങ്ങളിലൂടെയായിരുന്നു.നിപയെ പിടിച്ചുകെട്ടാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ അനൂപ്...

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു,വൈറസ് ബാധ കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നു,അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിയ്ക്കാന്‍ തുടങ്ങിയതോടെ കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എല്ലാ ജില്ലയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യാനുള്ള...

Latest news