കോട്ടയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിയ്ക്കുന്നകതിനിടെ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്നെത്തിയ രണ്ടുപേരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരോട്...
മലപ്പുറം: മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മലപ്പുറം പടിഞ്ഞാറ്റുംമുറിയിലാണ് സംഭവം. കൂളിപ്പിലാക്കല്‍ കൃഷ്ണനും ഭാര്യ അമ്മിണിയുമാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ രാഷ്ട്രീയമാണ് അരവിന്ദ് കെജ്രിവാള്‍ പ്രയോഗിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലീം ലീഗ് എന്നാക്കി...
ബംഗളൂരു: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും രാഷ്ട്രപിതാവിനേയും അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നുവെന്നാണ് ഹെഗ്‌ഡെയുടെ പരാമര്‍ശം. ബംഗളൂരുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ്...
കോഴിക്കോട്: ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം നീട്ടിവയ്ക്കാന്‍ തീരുമാനമായത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും ആവശ്യങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്കാണ് കൊറോണ പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തും സംസ്ഥാനത്തും കൊറോണ ബാധിച്ച ആളുകളുടെ എണ്ണം മൂന്നായി. ആരോഗ്യമന്ത്രി...
ആലപ്പുഴ: കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി സിംഗപൂരില്‍ നിന്ന് വന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 206 പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം...
കൊച്ചി: കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ആകെ ഭീതിയിലാണ്. അതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തൃശൂരിലും ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൊച്ചിയിലും വൈറസ് ബാധയെന്ന്...
കോഴിക്കോട്: കോഴിക്കോട് അംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു.
കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഡ്രൈവര്‍ സിറാജിനാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ പരുക്കേറ്റ...