ദില്ലി: കേന്ദ്ര ബജറ്റിലൂടെ പ്രവാസികളെയും ആദായ നികുതിപരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസിവിരുദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആര്‍ക്കും നികുതി നല്‍കേണ്ടി വരില്ലെന്ന് നിര്‍മലാ...
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. എളമക്കര മാക്കാപ്പറമ്പിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്റെ കൈവരിയുള്ളതിനാല്‍ കായലില്‍ നിന്ന് ഒഴുകി വന്നതാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന...
ചെന്നൈ: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. സ്പെഷ്യല്‍ എസ്.ഐ ആയിരുന്ന വില്‍സന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് ഭീകരബന്ധം ഉണ്ടെന്ന്...
പുതുച്ചേരി: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ അനുയായിയെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വജ്ര വേലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നനാക്കപ്പെട്ട നിലയിലായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായിട്ടുണ്ട്.
അക്രമി സംഘം പണവുമായി...
തൃശൂര്‍: തൃശൂരില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 268, 505(1)(ബി) വകുപ്പുകളും കേരള പോലീസ് ആക്ടിലെ 120 വകുപ്പും അനുസരിച്ചാണ്...
കൊല്ലം: കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്നാണ് വിദ്യാര്‍ഥി എത്തിയതെന്നും വിദ്യാര്‍ഥിക്കു നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും...
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വട്ടംചുറ്റുന്ന ചൈനയെ ഭീതിയിലാഴ്ത്തി പക്ഷിപ്പനിയും. രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പിറക്കി. എച്ച്5എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സംബന്ധിച്ച...
ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ഐസൊലേഷന്‍ വാര്‍ഡിലാണെന്നാണ് വിവരം. പക്ഷെ ഏതു ജില്ലയിലാണ് ചികിത്സയിലുള്ളതെന്നു വ്യക്തമല്ല. പൂന വൈറോളജി...
തിരുവനന്തപുരം: ഒരു പൗരനെപ്പോലും തടങ്കല്‍പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ല, പൗരത്വനിയമഭേദഗതി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
പൗരത്വനിയമത്തിനെതിരായ എസ്ഡിപിഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോട്ടയം: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കുറവിലങ്ങാട് അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പ് ജില്ലയിൽ വീണ്ടും അപകടം.എംസി റോഡിൽ നാട്ടകത്ത് നാലുവരിപ്പാതയിൽ
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്
അഞ്ചു പേർക്ക് പരിക്കേറ്റു. നാട്ടകം
പോളിടെക്നിക്ക് കോളജിന് മുന്നിലാണ് കാറുകൾ കൂട്ടിയിടിച്ചത്.
ഇടിയുടെ...