ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രകാരം ഇവയ്‌ക്കൊക്കെ വില കൂടും. ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് നേരിയ ആരോഗ്യ സെസ് ഏര്‍പ്പെടുത്തും. ചെരുപ്പുകള്‍ക്കും ഫര്‍ണീച്ചറിനും വില ഉയരും. ഇവയുടെ കസ്റ്റംസ് ഡ്യുട്ടി ഉയര്‍ത്തി. സിഗരറ്റ്,...
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഒന്നാം പ്രതി. വെങ്കിട്ടരാമനെ ഒന്നാം പ്രതിയായി പോലീസ് കുറ്റപത്രം തയാറാക്കി. വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫാ ഫിറോസാണ് രണ്ടാം പ്രതി....
പത്തനംതിട്ട: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനി ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയുടെ സ്രവ...
ന്യൂഡല്‍ഹി: ആദായനികുതി ഘടനയില്‍ ഇളവുകളുമായി ബജറ്റ് പ്രഖ്യാപനം. എന്നാല്‍ നിലവിലുണ്ടായിരുന്ന നിരവധി ഒഴിവുകള്‍ എടുത്തുകളഞ്ഞു. നിലവിലെ ഇളവുകളോടെ നിലവിലെ സ്ലാബുകളില്‍ തുടരാം. അല്ലെങ്കില്‍ ഇളവുകള്‍ ഇല്ലാതെ പുതിയ സ്ലാബുകളിലേക്ക് മാറാം. നിലവിലുള്ള നൂറോളം...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് പാര്‍ലമെന്റില്‍ തുടക്കം. രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് ആമുഖ പ്രസംഗത്തില്‍ അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും വളര്‍ച്ച എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി...
ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 11-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ...
ആലപ്പുഴ: ആലപ്പുഴ മങ്കൊമ്പില്‍ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത്.
വുഹാന്‍: ചൈനയില്‍ കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വര്‍ധനവെന്ന് പുതിയ പഠനം. സയന്‍സ് ജേണലായ ദ ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ വുഹാനില്‍ 75,000 ലധികം പേര്‍ക്ക് കൊറോണ പിടിപെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഡിസംബര്‍ ഒന്നു...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്ന് ആദ്യസംഘം ഇന്ത്യയിലെത്തി. മൂന്ന് കുട്ടികളും 211 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 324 പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്. ഇവരെ ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ...