23.7 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

കോട്ടയം കുറവിലങ്ങാട് വാഹനാപകടം: ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

കോട്ടയം : കുറവിലങ്ങാട് എം.സി.റോഡിൽ കാളികാവിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു.കാർ തടി ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മരിച്ചത് കോട്ടയം  വേളൂർ ഉള്ളാട്ടിൽ പാതി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ...

യു.എ.പി.എ കേസ് : അലൻ ഷുഹൈബിനെ കോളേജിൽ നിന്ന് പുറത്താക്കി

കണ്ണൂര്‍: യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന നിയമവിദ്യാര്‍ത്ഥി അലന്‍ ശുഹൈബിനെ കോളജില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥിയായിരുന്നു അലന്‍. തുടര്‍ച്ചയായി ക്ലാസില്‍ ഹാജരായില്ലെന്ന് കാണിച്ചാണ്...

ചക്കിലാട്ടിയ വെളിച്ചെണ്ണകളിലും സര്‍വ്വത്ര മായം,സംസ്ഥാനത്ത് 42 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

തിരുവനന്തപുരം:ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 42 വെളിച്ചെണ്ണ ബ്രാന്റുകള്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് പൂര്‍ണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ...

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാറ്റിവെച്ചു; മരണ വാറണ്ടിന് സ്‌റ്റേ

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കേസില്‍...

വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി; സുഭാഷ് വാസുവിന് പ്രസിഡന്റായി തുടരാം

കൊല്ലം: എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടി കൊല്ലം കോടതി റദ്ദാക്കി. വാസുവിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. യൂണിയന്‍ പിരിച്ചുവിട്ട നടപടി ചോദ്യം...

കൊറോണ; കൊല്ലത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍; നിരീക്ഷണത്തില്‍ ഉള്ളത് ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവും സുഹൃത്തും

കൊല്ലം: കൊല്ലത്ത് ബിസിനസ് ആവശ്യത്തിന് ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവും സുഹൃത്തും കൊറോണ ലക്ഷണങ്ങളുമായി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നു മടങ്ങിയെത്തിയ യുവാവ്...

രാജ്യത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ചത്ര വളര്‍ച്ച കൈവരിക്കാനായില്ലെന്ന് സാമ്പത്തിക സര്‍വ്വേ

ന്യൂഡല്‍ഹി: രാജ്യത്തിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ലെന്ന് സാമ്പത്തിക സര്‍വെ. നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കാനായതെന്നും എന്നാല്‍ 2021 വര്‍ഷത്തില്‍ ആറു മുതല്‍ 6.5...

ബജറ്റ് സമ്മേളനത്തിന് തുടക്കമായി; രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാനം നടത്തുകയാണ്. സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തിയ വിഷയങ്ങള്‍ കൂടി പരാമര്‍ശിച്ചുകൊണ്ടാണ് നയപ്രഖ്യാപന...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ പ്രതിപക്ഷ പ്രമേയത്തിനുള്ള നോട്ടീസ് തള്ളി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷം നല്‍കിയ നോട്ടീസ് നിയമസഭാ കാര്യോപദേശക സമിതി തള്ളി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചട്ടം 130 അനുസരിച്ച് നല്‍കിയ...

കൊറോണയെന്ന് സംശയം; ആലപ്പുഴയില്‍ ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: കൊറോണ വൈറസ് ബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഇയാളില്‍ നിന്നു സാമ്പിളുകള്‍ ശേഖരിച്ചു പൂനെയിലെ...

Latest news