24.4 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും; 14 ദിവസം നിരീക്ഷണത്തില്‍ വയ്ക്കും

ന്യൂഡല്‍ഹി: ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് രണ്ടു വിമാനങ്ങളിലായി നാട്ടിലെത്തിക്കും. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ വയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പടര്‍ന്നതോടെ ദിവസങ്ങളായി ചൈനയിലെ വുഹാനിലും ഹ്യൂബേയിലും കുടുങ്ങിക്കിടന്ന...

കൊറോണ; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമായി ഇതിനോടകം...

കൊറോണ: തൃശൂരിലെ വിദ്യാർഥിനിയുടെ നില തൃപ്തികരം,ചൈനയിൽനിന്നെത്തിയവർ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യണം-മന്ത്രി കെ.കെ. ശൈലജ ടീച്ചർ

തൃശൂർ: നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വ്യാഴാഴ്ച അർധരാത്രിയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു...

ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്നു മാസം കൂടി നീട്ടി

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം വെങ്കിട്ടറാം സസ്പെന്‍ഷനില്‍ കഴിയുന്നത്. സസ്പെന്‍ഷന്‍ കാലാവധി 90 ദിവസം...

തൊണ്ട സദാ നനഞ്ഞിരുന്നാൽ കൊറോണ വരുമോ ? വിശദീകരണമിങ്ങനെ

  കൊച്ചി: ചൈനയിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാർത്ഥിയ്ക്ക് കൊേറാേണ വെെറസ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയുടെ മുൾമുനയിലാണ് മലയാളികൾ. എന്നാൽ അമിതമായ ആശങ്ക വേണ്ടതില്ലെന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളും വെെറസ്...

ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈറസ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെ നിരീക്ഷിച്ചുവരികയാണെന്നും കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു....

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിച്ചു; നടിയും ദിലീപുമടക്കം എല്ലാ പ്രതികളും കോടതിയില്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. നടി ഉള്‍പ്പെടെ ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ...

ആലുവയില്‍ പിക്കപ്പ് വാന്‍ പോസ്റ്റിലിടിച്ച ശേഷം മറിഞ്ഞു; പിക്കപ്പില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാറും അപകടത്തില്‍പ്പെട്ടു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: ആലുവ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡില്‍ പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പിക്കപ്പ് വാനില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാറും അപകടത്തില്‍ പെട്ടു. ഇരു വാഹനങ്ങളും തൊട്ടടുത്ത...

ശൈലി മാറ്റാതെ ഗവര്‍ണറെ അംഗീകരിക്കാനാവില്ല; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി

തിരുവനന്തപുരം: ശൈലി മാറ്റാതെ ഗവര്‍ണറെ അംഗീകരിക്കാനാവില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തില്‍ മോദി നടപ്പാക്കുന്ന അതേ കാര്യങ്ങളാണ് സംസ്ഥാനത്ത് പിണറായി വിജയനും നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയില്‍...

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; വെള്ളിയും ശനിയും ബാങ്ക് പണിമുടക്ക്

കൊച്ചി: ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചത്....

Latest news