25.4 C
Kottayam
Friday, May 17, 2024

കായംകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ പിടിയില്‍

Must read

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടയില്‍ കായംകുളം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയര്‍ പിടിയില്‍. വിജിലന്‍സ് സംഘമാണ് നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയറായ രഘുവിനെ പിടികൂടിയത്. വീട്ടില്‍ വച്ചാണ് രഘു കൈക്കൂലി വാങ്ങിയത്. പരാതിക്കാരനുമായി ചേര്‍ന്ന് വിജിലന്‍സ് സംഘം നടത്തിയ നീക്കത്തിലാണ് സംഭവം വ്യക്തമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week