29.6 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

‘അങ്ങനെ പലതും ജോസ് കെ മാണി അറിയുന്നില്ല’ ലയന ചര്‍ച്ച സ്ഥിരീകരിച്ച് പി.ജെ ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. കോട്ടയത്ത് ഇരുപാര്‍ട്ടികളുടെയും നേതൃയോഗം ചേരുന്നുണ്ട്. പ്രഖ്യാപനം അതിന് ശേഷം ഉണ്ടാകുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു....

റോഡ് നിര്‍മിച്ച് നല്‍കിയില്ല; കോട്ടയത്ത് കലിപൂണ്ട യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്തു

കോട്ടയം: റോഡ് നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്തു. കോട്ടയം ചെമ്പ് പഞ്ചായത്തിലാണ് സംഭവം. ചെമ്പ് സ്വദേശി സജിമോനാണ് ആക്രമണം നടത്തിയത്. കൈ ഉപയോഗിച്ച് ജനല്‍ ചില്ലുകള്‍ തകര്‍ത്ത...

നവി മുംബയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ

മുംബൈ: നവി മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി...

കൊറോണ മനുഷ്യനിലേക്ക് പടര്‍ന്നത് ഈനാംപേച്ചിയില്‍ നിന്ന്; വൈറസ് ഘടനയുമായി 99 ശതമാനം സാമ്യം

ബീജിംഗ്: ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിക്കുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചിയെന്ന് ഗവേഷകര്‍. ഈനാം പേച്ചിയില്‍ നിന്നു കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനതിക ഘടനയ്ക്ക് രോഗം ബാധിച്ച് മനുഷ്യരിലെ വൈറസ് ഘടനയുമായി 99...

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണി മുതല്‍ തന്നെ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെട്ടുപ്പ്. 1,46,92,136 വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 81...

കേരള കോണ്‍ഗ്രസ് ജേക്കബ്-ജോസഫ് ലയനം, ജേക്കബ് ഗ്രൂപ്പിൽ ഭിന്നത

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ഉയര്‍ന്ന ഭിന്നത കാരണം വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി. പാര്‍ട്ടി ചെയര്‍മാന്‍ അറിയാതെ ജോസഫ് വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തിയത് ശരിയല്ലെന്നും, ഏത്...

കൊറോണ: ചൈനയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ കേരളത്തിലെത്തി

കൊച്ചി : കൊറോണ വൈറസ് പടർന്ന് പിടിച്ചതിനേത്തുടർന് തുടർന്ന് ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകൾ വിദ്യാർത്ഥികൾക്കായി...

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു,കാരണമിതാണ്

തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. അതികഠിനമായ നിയന്ത്രണങ്ങള്‍ ഇനിമുതല്‍ ഉണ്ടാകില്ല, എന്നാല്‍ ശ്രദ്ധ തുടരുമെന്നും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത...

ശബരിമലയിലെ തിരുവാഭരണത്തിന്റെ കണക്കെടുത്ത് നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ...

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം; ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവെപ്പ്. ഡല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ബൈക്കില്‍ എത്തിയവര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടിവി...

Latest news