29.2 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെ കുടുക്കാന്‍ വിജിലന്‍സ് സെല്‍ വരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലി വാങ്ങുന്നതും നിരീക്ഷിക്കാന്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സെല്‍ രൂപീകരിക്കുക. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സെല്‍...

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന് പി.സി ചാക്കോ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം നിര്‍ജീവമായിരുന്നെന്നും ഫലം പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. സംഘടനാ സംവിധാനം സജ്ജമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമിതി...

പാലക്കാട് റെയില്‍വെ സ്‌റ്റേഷനില്‍ 70 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

ഒലവക്കോട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസില്‍...

കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട; ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച പത്ത് കിലോ കഞ്ചാവുമായി സേലം സ്വദേശി അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച പത്ത് കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. തമിഴ്നാട് സേലം സ്വദേശി ശങ്കര്‍ ഗണേഷാണ് അറസ്റ്റിലായത്. സേലത്ത് നിന്നാണ്...

സര്‍ക്കാര്‍ ജോലി ആര്‍ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ; സംവരണം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റത്തിനും സംവരണം നല്‍കണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ വിധി. അതേസമയം സംവരണം മൗലിക...

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍, മരിച്ചത് ആര്‍പ്പൂക്കര സ്വദേശി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ആര്‍പ്പൂക്കര വില്ലൂന്നി ഇല്ലിച്ചിറ വീട്ടില്‍ ഷാജിയുടെ മകളും കൊല്ലാട് തൊട്ടിയില്‍ നിബുവിന്റെ ഭാര്യയുമായ അഞ്ജന(27)യാണ്...

ഫെബ്രുവരി 14ന് പുല്‍വാമ ദിനമായി ആചരിക്കണം; കമിതാക്കളുടെ തോന്ന്യാസങ്ങള്‍ അനുവദിക്കില്ലെന്ന് ബജ്‌റംഗ്ദള്‍

തെലങ്കാന: ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തെലങ്കാന ബജ്‌റംഗ്ദള്‍. ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കേണ്ടതാണെന്നും അന്ന് കമിതാക്കള്‍ തോന്ന്യാസം കാണിക്കരുതെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ മുന്നറിയിപ്പ്...

പൗരത്വനിയമ ഭേദഗതി നിയമം ഡല്‍ഹിയില്‍ ബി.ജെ.പിയെ തുണയ്ക്കുമോ? എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പൗരത്വനിയമത്തിന്റെ ഹിതപരിശോധനയെന്ന് വിശേഷിപ്പിയ്ക്കാവുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മുഴുവന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും ആപ്പിനാണ് ഭരണം പ്രവചിയ്ക്കുന്നത്. ആം ആദ്മി...

കാട്ടാക്കട കൊലപാതകം :വീഴ്ച വരുത്തിയ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : കാട്ടാക്കടയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സംഗീത് എന്ന യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനു എഎസ്‌ഐ അനില്‍കുമാര്‍, സിവില്‍...

വയനാട്ടില്‍ പട്ടാപ്പകല്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകളുടെ പ്രകടനം

വയനാട്: മാനന്തവാടിയില്‍ പട്ടപ്പകല്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകളുടെ പ്രകടനം. മാനന്തവാടി തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് 1.30 ഓടെയാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരടങ്ങുന്ന സംഘം പ്രകടനം നടത്തിയത്. ഇവര്‍ കവലയില്‍ പോസ്റ്ററുകള്‍...

Latest news