ചെന്നൈ: നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യംചെയ്യും. ആദായ നികുതി ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവിശ്യപ്പെട്ട് താരത്തിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ചോദ്യം...
ന്യൂഡല്‍ഹി: ശബരിമല കേസില്‍ വിശ്വാസ വിഷയങ്ങള്‍ വിശാലബഞ്ച് തന്നെ പരിഗണിയ്ക്കുമെന്ന് സുപ്രീംകോടതി ഉത്തരവ്.വിശാലബഞ്ച് രൂപീകരിച്ച അഞ്ചംഗ ബഞ്ചിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.മുതിര്‍ന്ന അഭിഭാഷകര്‍ ബഞ്ചിന്റെ സാധുതയുമായി മുന്നോട്ടുവെച്ച വാദങ്ങള്‍ 9 അംഗ ബഞ്ച്...
കോട്ടയം: മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി യാക്കോബായ വിശ്വാസികള്‍.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്‌കാരശുശ്രൂഷകള്‍ നടത്താനാകാത്ത സാഹചര്യം വന്നിരുന്നു. ഇതു പരിഹരിക്കാന്‍...
ഗുരുവായൂര്‍:ശബരിമല തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്. പൗരത്വ നിയമത്തിനെതിരായ നീക്കങ്ങള്‍ക്ക് ശക്തി പകരുന്ന നിലപാടെടുത്തതതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. അഡ്വ. മനോരഞ്ജനെ അന്വേഷണ കമ്മീഷനായി...
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍...
കൊല്ലം:കടയ്ക്കൽ ക്ഷേത്രക്കുളത്തിൽ അച്ഛനും 2 മക്കളും മുങ്ങിമരിച്ചു. നാഗർകോവിൽ സ്വദേശികളായ സെൽവരാജ് 49, ശരവണൻ 20 , വിഗ്നേഷ് 17 എന്നിവരാണ് മരിച്ചത്. കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. ...
കൊടുങ്ങല്ലൂർ:പുല്ലൂറ്റിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.വിനോദ് (45), രമ ( 42), നയന (17), നീരജ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.മൃതദേഹങ്ങൾക്ക് ഏകദേശം...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഇതിനു തെളിവായി വീഡിയോകളും പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച എഎപി മുതിര്‍ന്ന നേതാവ് സഞ്ജയ്...
കാസര്‍കോട്: സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗം സംസ്ഥാനത്ത് ഫലപ്രദമായി തടയാനായെന്നും കാസര്‍കോട് റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി....