27.3 C
Kottayam
Monday, May 27, 2024

കൊല്ലത്ത് അഛനും രണ്ട് മക്കളും ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Must read

കൊല്ലം:കടയ്ക്കൽ ക്ഷേത്രക്കുളത്തിൽ അച്ഛനും 2 മക്കളും മുങ്ങിമരിച്ചു. നാഗർകോവിൽ സ്വദേശികളായ സെൽവരാജ് 49, ശരവണൻ 20 , വിഗ്നേഷ് 17 എന്നിവരാണ് മരിച്ചത്. കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. ബന്ധു വീട്ടിൽ എത്തിയതായിരുന്നു. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week