29.2 C
Kottayam
Saturday, July 18, 2026

CATEGORY

Home-banner

ഒറ്റ സെല്‍ഫി,ബി.ജെ.പിയെ ഞെട്ടിച്ച് വിജയ്

ചെന്നൈ: തന്റെ കാരവാനിന് മുകളില്‍ കയറി നിന്ന് ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത തമിഴ് സൂപ്പര്‍ താരം വിജയിയുടെ ചിത്രം വൈറലാകുന്നു. താരത്തിനെതിരെ ബിജെപിയുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ സെല്‍ഫി മിനിറ്റ് വച്ച് വൈറലായിരിക്കുന്നത്....

ആം ആദ്മി ഭൂരിപക്ഷം 50 പിന്നിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിയായ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ 50 ലധികം സീറ്റുകളിലാണ് ആം ആദ്മി മുന്നേറ്റം തുടരുന്നത്. 13 സീറ്റുകളിലാണ് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കാനായത്.മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍...

ഡല്‍ഹി തെരഞ്ഞെടുപ്പ് കേജരിവാളും മനീഷ് സിസോദിയയും മുന്നില്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ മുന്നില്‍.ന്യൂഡല്‍ഹി മണ്ഡലത്തില്‍ കേജരിവാളിന് വന്‍ ലീഡാണ് ആദ്യ റൗണ്ടില്‍ തന്നെയുള്ളത്.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മികച്ച ലീഡാണുള്ളത്. ആദ്യ ഫലസൂചനകളില്‍...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ആം ആദ്മി മുന്നില്‍

ന്യൂഡല്‍ഹി:രാജ്യം കാത്തിരിയ്ക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത്.ഭരണ മുന്നണിയായ ആം ആദ്മി ആദ്യ ലീഡ് നേടി.ബദര്‍ പുരിയടക്കം ആറിടങ്ങളിലാണ്‌ ആം ആദ്മി ലീഡ് ചെയ്യുന്നത്.നാലിടത്ത് ബി.ജെ.പിയും മുന്നിലാണ് .കോണ്‍ഗ്രസിന്...

അവള്‍ ഏതോ കുട്ടിയല്ല..ഞങ്ങളുടെ ജീവന്‍,കെ.പി.എ മജീദിന് മറുപടിയുമായി ഷെഹലയുടെ മാതൃ സഹോദരി

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസത്തിന് മറുപടി നല്‍കി ഷെഹലയുടെ മാതൃസഹോദരി . ഏതോ കുട്ടിയല്ല അവള്‍ ഞങ്ങളുടെ ജീവന്‍. ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ്...

ഇന്ദ്രപ്രസ്ഥം ആരു നേടും? ഇന്നറിയാം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞടുപ്പിന്റെ ഫലം ഇന്നറിയാം . രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് എഎപി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ഫലങ്ങളാണ് പുറത്തു വരുന്നതെങ്കിലും...

വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍; പത്ത് സ്റ്റേഷനുകള്‍ ഇവയാണ്,തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു മണിക്കൂറില്‍,സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് റെയില്‍ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് നിയമസഭാ സാമാജികര്‍ക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാവും ട്രെയിന്‍...

ആപ്പോ മോദിയോ? ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ

ഡല്‍ഹി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ ഹിതപരിശോധന എന്നു വിശേഷിപ്പിയ്ക്കപ്പെടാവുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ.രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ആപ്....

മലയാള നടിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്,സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് നോട്ടീസ്,കേസിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചി: നടിയും ആഡംബര ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായ ലിന മരിയ പോളിന് സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടീസ്. വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് നോട്ടീസ് അയച്ചത്.കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍...

ഹര്‍ത്താല്‍ നിയമവിരുദ്ധമല്ല, സമാധാനപരമായ സമരങ്ങള്‍ ആഹ്വാനംചെയ്യാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്,രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: 2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി.ഹര്‍ത്താല്‍ നിയമവിരുദ്ധമല്ലെന്നും സമാധാനപരമായ സമരങ്ങള്‍ ആഹ്വാനംചെയ്യാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍...

Latest news