തിരുവനന്തപുരം:അതിതീവ്ര ബാധിത മേഖലകൾ കൾ ആയി നിശ്ചയിച്ചിരിക്കുന്ന റെഡ് ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കും. മുതിര്‍ന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം -3, കൊല്ലം -3, കണ്ണൂർ - 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കൊല്ലത്ത് രോഗം ബാധിച്ചവരിൽ ഒരാൾ ആരോഗ്യ...
തിരുവനന്തപുരം: നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു.68 വയസായിരുന്നു.തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.നിരവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1987 ല്‍ പുറത്തിറങ്ങിയ സ്വാതിതിരുനാള്‍ ആണ് ആദ്യ ചിത്രം.അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അഭിനേതാവിനൊപ്പം എഴുത്തുകാരന്‍ കൂടിയായ...
എറണാകുളം: കോവിഡ് 19 രോഗീപരിചരണ രംഗത്ത് റോബോട്ടിക് സാങ്കേതിക വിദ്യയ്ക്ക് കളമൊരുങ്ങുന്നു. കോവിഡ് രോഗികളെ ഐസൊലേഷന്‍ വാര്‍ഡില്‍ പരിചരിക്കുന്നതിനായി നടന്‍ മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനിലെ...
ന്യൂഡല്‍ഹി :മേയ് 3നു ശേഷവും രാജ്യമാകെ ലോക്ഡൗണ്‍ പിന്‍വലിക്കുക സാധ്യമാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ,സംസ്ഥാനങ്ങള്‍ സ്വമേധയാ ലോക്ഡൗണ്‍ തീരുമാനം പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനും ശ്രമം. വരുന്നത് സങ്കീര്‍ണമായ നാളുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മുഖ്യമന്ത്രിമാരുമായി...
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനേത്തുടര്‍ന്ന് സംസ്ഥാനത്തെ
ബാറുകളും മദ്യവില്‍പനശാലകളും അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. ബിവറേജസ് വെയര്‍ഹൗസില്‍നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാനാണ് നിയമഭേദഗതി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല...
തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലുള്ള ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്.
സംസ്ഥാനത്ത് 15 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 5 പേരുടേയും...
കൊച്ചി: സിപ്രിംഗ്‌ളര്‍ ഡാറ്റാ ഇടപാടില്‍ സര്‍ക്കാരിന് ആശ്വാസം.കൊവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശേഖരിയ്ക്കുന്ന ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് കൈമാറുന്നത് തടയാതെ ഹൈക്കോടതി.സര്‍ക്കാര്‍ കൈമാറുന്ന ഡാറ്റയുടെ രഹസ്യാത്മകത ഉറപ്പുവരുത്തുക,വാണിജ്യ ആവശ്യങ്ങള്‍ക്കായി ഡാറ്റ...
ന്യൂയോര്‍ക്ക്: കൊവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് റെംഡിസിവിര്‍ എന്ന മരുന്ന് ട്രയലില്‍ പരാജയപ്പെട്ടതായി പറയുന്നത്.
കൊവിഡിനുള്ള...
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കുഞ്ഞാണ്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ...