25 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

രാജ്യത്ത് കൊവിഡ് മരണം 872 ആയി; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,396 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,396 കൊവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 27,892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48 പേര്‍ 24...

പ്രവാസികളുടെ മടക്ക രജിസ്‌ട്രേഷന്‍,ആദ്യമണിക്കൂറുകളിലെത്തിയത് ആയിരങ്ങള്‍

തിരുവനന്തപുരം: മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായുളള നോര്‍ക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്‌ട്രേഷന് വന്‍തിരക്ക്. വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറുകളില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് 25000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ...

കോട്ടയത്ത് അഞ്ചു പേര്‍ക്കു കൂടി കോവിഡ്-19,രോഗം ബാധിച്ചവരിൽ ആരോഗ്യ പ്രവർത്തകനും

കോട്ടയം: ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി ഇന്ന്(ഏപ്രില്‍ 26) കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിയില്‍ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 11 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സാമ്പിളുകള്‍ കോട്ടയം...

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു , കോട്ടയത്ത് അഞ്ചും ഇടുക്കിയിൽ ആറും പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ്...

സംസ്ഥാനത്ത് രൂപമെടുക്കുന്നത് അതിശക്തമായ ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിസന്ധിക്കു പിന്നാലെ ന്യൂനമര്‍ദ്ദവും കൂടി വരുന്നതായി റിപ്പോര്‍ട്ട്. അതിശക്തമായ ന്യൂനമര്‍ദ്ദമാണ് രൂപമെടുക്കുന്നതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വേനല്‍മഴ തുടരുന്നതിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ...

യുതിയ്‌ക്കെതിരായ ലൈംഗിക പീഡനാരോപണം,വക്കീല്‍ നോട്ടീസ് ലഭിച്ചത് സത്യം,കമലിന്റെ പ്രതികരണമിങ്ങനെ

കൊച്ചി : യുവനടിയുടെ ലൈംഗികാരോപണത്തില്‍ മറുപടിയുമായി സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തന്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് കമല്‍ പറഞ്ഞു. പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

പ്രവാസികളെ നാട്ടിലെത്തിയ്ക്കല്‍: നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രവാസികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യം, തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാനാകില്ലെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ വ്യക്തമാക്കി. വിവിധ രാഷ്ട്രങ്ങളില്‍...

ഒരേസമയം 50 പേരുമായി വീഡിയോകോള്‍ ചെയ്യാം,പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: വിഡിയോ കോളിങ് ആപ്പായ സൂമിനു വെല്ലുവിളി ഉയര്‍ത്തി ഫേസ്ബുക്ക്. മെസഞ്ചര്‍ റൂം വഴി 50 പേരുമായി ഒരേസമയം വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യമാണ് ഒരേസമയം 50 പേരുമായി വീഡിയോകോള്‍ ചെയ്യാം,പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്...

കടകൾ തുറക്കാൻ അനുമതി

തിരുവനന്തപുരം:കോർപറേഷൻ, നഗരസഭാ പരിധിക്കു പുറത്തുള്ള കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പാർപ്പിട സമുച്ചയങ്ങളിലും ചന്തകളിലെ കോംപ്ലക്‌സുകളിലുമുള്ള കടകൾ ഉൾപ്പെടെയുള്ള കടകൾ തുറക്കാൻ അനുമതി നൽകി ഉത്തരവായി....

സർവകലാശാലകളിലും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം തുടങ്ങുന്നതിൽ യുജിസി ശുപാർശ ഇങ്ങനെ

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ സർവകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം തുടങ്ങുന്നത് വൈകും. സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നു യുജിസി നിയോഗിച്ച സമിതി ശുപാർശ ചെയ്‌തു. പരീക്ഷ ഓൺലൈനായി നടത്തുക,...

Latest news