25 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

ഇടുക്കിയിൽ 3 പേർക്ക് കൂടി കാെവിഡ്, രോഗം സ്ഥിരീകരിച്ചവരി നഗരസഭാംഗവും ജില്ലാ ആശുപത്രിയിലെ നഴ്സും ,തൊടുപുഴ കടുത്ത ജാഗ്രതയിൽ

ഇടുക്കി: ജില്ല റെഡ് സോണായി മാറിയതിനു പിന്നാലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലെ ഒരു കൗൺസിലർ,ജില്ല ആശുപത്രിയിലെ മെയിൽ നഴ്സ,ബംഗ്ലൂരുവിൽ നിന്ന് വന്ന ഇടുക്കി- നാരകക്കാനം സ്വദേശി എന്നിവർക്കാണ് രോഗം...

കൊവിഡിനെ തടഞ്ഞുനിര്‍ത്താന്‍ ചൈനയ്ക്ക് ആകുമായിരിന്നു; അന്വേഷണം നടത്തണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കെതിരെ ഗൗരവകരമായ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ്, ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്മാരല്ല. നിലവിലെ...

ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ആശങ്ക

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഡല്‍ഹിയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത് 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ്. ഡല്‍ഹി മാക്സ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 20,301 പേര്‍; ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 20,301 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 23,271...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 29,000 പിന്നിട്ടു; ജീവന്‍ നഷ്ടമായത് 934 പേര്‍ക്ക്

മുംബൈ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 29,000 പിന്നിട്ട് കുതിക്കുന്നു. 29,435 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1,543 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ്...

കോട്ടയം, കൊല്ലം – പത്തനംതിട്ട അതിർത്തികൾ സീൽ ചെയ്യും

കോട്ടയം,കൊല്ലം ജില്ലകളുമായിട്ടുള്ള പത്തനംതിട്ടയുടെ അതിർത്തികൾ സീൽ ചെയ്യാൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. പ്രധാന റോഡുകൾ മാത്രമേ തുറക്കുകയുള്ളു. പോക്കറ്റ് റോഡുകൾ എല്ലാം അടയ്ക്കും. ജില്ല വിട്ടുള്ള...

റെഡ് സോണിൽ കോട്ടയത്ത് എന്തൊക്കെ പ്രവർത്തിയ്ക്കും

കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഹോട്ട് സ്പോട്ടുകള്‍, മറ്റു മേഖലകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍. ------------------------------- കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ (ഹോട്ട് സ്പോട്ടുകളില്‍ പോലീസ്...

കോട്ടയവും ഇടുക്കിയും റെഡ് സോണിൽ കോട്ടയത്ത് 6,ഇടുക്കിയിൽ 4,സംസ്ഥാനത്ത് 13 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു. കോട്ടയം 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതം...

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം...

രാജ്യത്ത് ലോക് ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി; രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. വ്യത്യസ്ഥ മേഖലകളില്‍ വ്യത്യസ്ഥ നിലാപാട് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ...

Latest news