25.8 C
Kottayam
Saturday, July 25, 2026

CATEGORY

Home-banner

ശ്വാസകോശത്തിലും തലച്ചോറിലും അസാധാരണമാംവിധം രക്തം കട്ടപ്പിടിയ്ക്കുന്നു,ചെറുപ്പക്കാര്‍ക്ക് മസ്തിഷ്‌കാഘാതം,കൊവിഡിനുമുന്നില്‍ പകച്ച് അമേരിക്ക,മരണം അരലക്ഷം

വാഷിംഗ്ടണ്‍:മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുമ്പോഴും ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമായ അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ തുടരുന്നു. ഇന്നലെമാത്രം 2341 പേര്‍ മരിച്ചു. ആകെ മരണം 50,000 ആയി. രോഗികള്‍ എട്ടരലക്ഷമായി. 20,000...

കോട്ടയത്ത് 2 കോവിഡ് രോഗികള്‍, രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്ക്

കോട്ടയം: ജില്ലയില്‍ രണ്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേത്തില്‍ അറിയിച്ചു.കോട്ടയം മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ 37 കാരന്‍, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകന്‍...

ഇടുക്കിയില്‍ 4,കോട്ടയം 2,സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ 4 പേര്‍ക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ്...

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത,കാര്‍ഗോ വഴി വിദേശത്ത് മരുന്നെത്തിയ്ക്കും

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തേത്തുടര്‍ന്ന് വിദേശത്ത് കുരുങ്ങിയ പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ വഴിയൊരുങ്ങുന്നു. മരുന്നുകള്‍ എത്തിക്കാന്‍ നോര്‍ക്കയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ചുളള ഉത്തരവ് പുറത്തിറങ്ങി. വിദേശത്തേക്ക് അയക്കേണ്ട മരുന്നുകള്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക്...

കനത്തമഴയ്ക്ക് സാധ്യത,രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനതപുരം : സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറിയിച്ചു.വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം...

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചു

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭികേണ്ട മൂന്ന് ഗഡു ക്ഷാമബത്ത മരവിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.2020 ജനുവരി മുതല്‍ 2021 ജൂലൈ വരെ 11 ദശലക്ഷം...

24 മണിക്കൂറില്‍ 1400 പുതിയ കേസുകള്‍,മരണം 681 ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,400ലധികം കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 21,000 കടന്നു. വ്യാഴാഴ്ച രാവിലെ വരെയുളള കണക്കനുസരിച്ച് 21,393 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 41...

കോവിഡ് മരണം രണ്ടു ലക്ഷത്തിലേക്ക്,24മണിക്കൂറിനിടെ 4110 മരണങ്ങള്‍,രോഗബാധ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ : കോവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു, ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന . ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ 1,81,569 മരണങ്ങളാണ്...

സ്പ്രിംഗ്‌ളര്‍ ഇടപാട്,രോഗികളുടെ ഡാറ്റകള്‍ പൂര്‍ണ സുരക്ഷിതം,ചോര്‍ച്ചയുണ്ടായാല്‍ നടപടികള്‍ക്ക് വ്യവസ്ഥ,ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: കൊവിഡ് 19 രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം വിനിയോഗിയ്ക്കുന്നതില്‍ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കി സംസ്ഥാന സര്‍ക്കാര്‍.വിവരങ്ങള്‍ ചോരാതിരിയ്ക്കുന്നതിനും പൗരന്‍മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്...

സംസ്ഥാനത്ത് ഇന്ന്11 പേര്‍ക്ക് കൊവിഡ്‌

തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദൈനംദിന അവലോകനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂര്‍ 7,കോഴിക്കോട്,കോട്ടയം 1,മലപ്പുറം 1 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.

Latest news