25.8 C
Kottayam
Saturday, July 25, 2026

CATEGORY

Home-banner

വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കും: നോർക്ക

തിരുവനന്തപുരം:വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര ഗവൺമെൻ്റിൻ്റെ അനുവാദത്തിന് വിധേയമായി നോർക്ക ആരംഭിക്കും. ക്വാറൻ്റയിൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ്...

കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് ധരക്കാതെ പുറത്തിറങ്ങിയാല്‍ കേസെടുക്കും

കൊച്ചി: കൊച്ചിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി എറണാകുളം റൂറല്‍ പോലീസ്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കാനാണ് തീരുമാനം. കൊച്ചിയില്‍ നിലവില്‍ കൊവിഡ് പോസിറ്റീവായി രണ്ട് പേര്‍ മാത്രമാണ്...

സാലറി ചലഞ്ച് പുതിയ രൂപത്തിൽ, വിശദാംശങ്ങൾ ഇങ്ങനെ

കോട്ടയം:സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗത്തിൽ നിർദേശം. ധനമന്ത്രി തോമസ് ഐസക് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകുന്നതിന് പകരമായി ഈ നിർദേശം...

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം; ഇളവുകള്‍ എന്തൊക്കെയെന്ന് അറിയാം

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളും തുറക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കും....

കൊവിഡിന്റെ രണ്ടാം വരവ് അതീഭീകരമായിരിക്കും; തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് വൈറസ് ബാധ വീണ്ടുമൊരിക്കല്‍ കൂടി പടര്‍ന്നാല്‍ അത് തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് അമേരിക്ക. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്...

റിലയൻസ് ജിയോയും ഫേസ്ബുക്കും കൈകോർത്തു, ജിയോയുടെ 43574 കോടി രൂപയുടെ ഓഹരി വാങ്ങി ഫേസ് ബുക്ക്

മുംബൈ: ഡിജിറ്റൽ വ്യവസായ ലോകത്തെ ഏറ്റവും വലിയ കൂട്ടിചേരലായി ഫേസ് ബുക്ക് - ജിയോ സഖ്യം. ഇന്ത്യൻ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളർ അഥവാ 43,574 കോടി രൂപയുടെ...

കിം ജോങ് ഉന്‍ മരിച്ചിട്ടില്ല,ആരോഗ്യനില വീണ്ടെടുത്തെന്ന് ദക്ഷിണ കൊറിയയും ചൈനയും

സോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള ദക്ഷിണ കൊറിയയും ചൈനയും തള്ളി. ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടര്‍ന്നു കിം...

ഗൾഫിൽ നിന്നും മടങ്ങിയെത്തുക 5 ലക്ഷത്തോളം മലയാളികൾ, മുൻഗണനാക്രമം ഇങ്ങനെ

തിരുവനന്തപുരം: രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചാൽ മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ തയാറാക്കി. തിരികെയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ...

സംസ്ഥാനം വീണ്ടും കോവിഡ് പിടിയിൽ, 19പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേര്‍ക്കും കൊല്ലം,...

സ്പ്രിങ്ക്‌ളറില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി

കൊച്ചി: സ്പ്രിങ്ക്‌ളറിന് ഇനി ഡേറ്റ കൈമാറരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ചികിത്സവിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും അറിയിച്ചു. സത്യവാങ്മൂലം ബുധനാഴ്ച...

Latest news