തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍. ചൊച്ചാഴ്ച മുതല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കാനാണ് തീരുമാനം. ഇതോടെ നാളെ മുതൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന...
തിരുവനന്തപുരം: സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6 പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ 4 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക്...
ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗണിൽ ഇളവു നൽകിയതിൽ കേന്ദ്ര സർക്കാർ കേരളത്തോട് വിശദീകരണം തേടി. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങൾ മറികടന്നതിൽ ചീഫ് സെക്രട്ടറിയ്ക്ക് കത്തു നൽകി.
കേരളം ബാർബർ ഷോപ്പുകൾക്കും, വർക് ഷോപ്പുകൾക്കും, ഹോട്ടലുകൾക്കും ഇളവ്...
തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിന്ന് കേരളം മുക്തമാകുന്നു . സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്നുമുതല്‍ പൊതുഗതാഗതം ഒഴിച്ച് ലോക്ഡൗണില്‍ ഇളവുകള്‍ പ്രാബല്യത്തിലായി. ജില്ലകളില്‍ കാറ്റഗറി തിരിച്ചുള്ള ഇളവുകളാണ് പ്രാബല്യത്തിലായത്. ഗ്രീന്‍ കാറ്റഗറിയിലുള്ള കോട്ടയം,...
തിരുവനന്തപുരം:ഹോട്ട്‌സ്‌പൊട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേരളത്തിൽ 88 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഹോട്ട്‌സ്‌പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും...
തിരുവനന്തപുരം:ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പച്ച മേഖലയില്‍ കോട്ടയം,...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട്...
തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവില്‍ തിരുത്ത് , പൊതുഗതാഗതം അനുവദിയ്ക്കില്ല . ബസുകള്‍ നിരത്തിലിറങ്ങില്ല ,പുതിയ തീരുമാനങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. രണ്ടാം ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് 3 വരെ സംസ്ഥാനത്ത് ബസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം...